സൂസൻ സരാൻഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂസൻ സരാൻഡൻ
Susan Sarandon at the set of 'American Mirror' cropped and edited.jpg
Sarandon in 2016
ജനനംSusan Abigail Tomalin
(1946-10-04) ഒക്ടോബർ 4, 1946 (പ്രായം 73 വയസ്സ്)
New York City, U.S.
ഭവനംPound Ridge, New York, U.S.
പഠിച്ച സ്ഥാപനങ്ങൾCatholic University of America
തൊഴിൽActress
സജീവം1970–present
ജീവിത പങ്കാളി(കൾ)Chris Sarandon
(വി. 1967–1979) «start: (1967)–end+1: (1980)»"Marriage: Chris Sarandon
to സൂസൻ സരാൻഡൻ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B8%E0%B5%82%E0%B4%B8%E0%B5%BB_%E0%B4%B8%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%BB)
പങ്കാളി(കൾ)Franco Amurri
(c. 1984; sep. 1988)
Tim Robbins
(c. 1988; sep. 2009)
Jonathan Bricklin
(c. 2010; sep. 2015)
കുട്ടി(കൾ)3; including Eva Amurri

സൂസൻ അബിഗൈൽ ടൊമാലിൻ (ജനനം: ഒക്ടോബർ 4,1946)[1] സൂസൻ സരാൻഡർ‌ എന്നറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയും കർമ്മോത്സുകിയുമാണ്. ഒരു അക്കാദമി അവാർഡ്, ഒരു ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവയോടൊപ്പം ആറ് പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ, ഒൻപത് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. പല കാരണങ്ങൾകൊണ്ടുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. 1999 ൽ യൂനിസെഫിന്റെ ഗുഡ്‍വിൽ അംബാസഡർ ആയി നിയമിക്കപ്പെടുകയും 2006 ൽ ആക്ഷൻ എഗേൻസ്റ്റ് ഹംഗർ ഹ്യുമാനിറ്റേറിയൻ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

സോപ്പ് ഓപ്പറയായ എ വേൾഡ് എപ്പാർട്ടിലെ (1970 - 71) വേഷം അവതരിപ്പിക്കുന്നതിനുമുമ്പ്, 1970-ൽ പുറത്തിറങ്ങിയ ജൊ എന്ന ചിത്രത്തിലൂടെ അവർ അഭിനയരംഗത്തേയ്ക്കു പ്രവേശിച്ചു.

അവലംബം[തിരുത്തുക]

  1. Bernice, Janet (March–April 2007). "Susan Catches Wales". Ancestry Magazine. ശേഖരിച്ചത് March 27, 2011.
"https://ml.wikipedia.org/w/index.php?title=സൂസൻ_സരാൻഡൻ&oldid=2891267" എന്ന താളിൽനിന്ന് ശേഖരിച്ചത്