Jump to content

ഇവ അമൂറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവ അമൂറി മാർട്ടിനോ
ഇവാ അമുറി 2011 ലെ ഓസ്‌കാർ ഡി ലാ റെന്റയിൽ.
ജനനം
ഇവാ മരിയ ഒലിവിയ അമൂറി

(1985-03-15) മാർച്ച് 15, 1985  (39 വയസ്സ്)
കലാലയംബ്രൗൺ യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ3
മാതാപിതാക്ക(ൾ)ഫ്രാങ്കോ അമൂറി
സൂസൻ സരണ്ടൻ
ബന്ധുക്കൾഅന്റോണിയോ അമൂറി (grandfather)
മൈൽസ് റോബിൻസ് (അർദ്ധസഹോദരൻ)

ഇവ മരിയ ഒലിവിയ അമൂറി മാർട്ടിനോ (ജനനം: മാർച്ച് 15, 1985) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ നടിയാണ്.

ജീവിതരേഖ

[തിരുത്തുക]

അമൂറി മാർട്ടിനോ, ന്യൂയോർക്ക് സിറ്റിയിൽ ഇറ്റാലിയൻ സംവിധായകനായ ഫ്രാൻകോ അമുറിയുടേയും, അമേരിക്കൻ അഭിനേത്രിയായ സൂസൻ സരാൻഡന്റേയും (അവരുടെ മാതാവിന്റെ വംശപരമ്പര ഇറ്റാലിയൻ ആയിരുന്നു) പുത്രിയായി ജനിച്ചു. ജാക്ക്, മൈൽസ് എന്നിങ്ങനെ മാതാവിന്റെ ഭാഗത്തുനിന്നുള്ള രണ്ട് അർദ്ധസഹോദരന്മാരും അവർക്കുണ്ട്.[1] മാൻഹാട്ടനിലെ ഫ്രണ്ട്സ് സെമിനാരിയിൽ മിഡിൽ സ്കൂൾ പഠനം നടത്തിയ അമൂറി ന്യൂയോർക്കിലെ ബ്രൂക്ൿ‍ലിനിലെ സെയിന്റ് ആൻസ് സ്കൂളിൽനിന്നും ബ്രൌൺ സർവ്വകലാശാലയിൽനിന്നുമായി ബിരുദം നേടി.[2][3]

അഭിനയരംഗം

[തിരുത്തുക]
സിനിമകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1992 ബോബ് റോബർട്സ് Child in hospital
1995 ഡെഡ് മാൻ വാക്കിംഗ് 9-year-old Helen Prejean
1999 എനിവേർ ബട്ട് ഹിയർ Girl on TV
2002 മേഡ്-അപ് Sara Tivey
2002 ദ ബാംഗർ സിസ്റ്റേർസ് Ginger Kingsley
2004 സേവ്ഡ് Cassandra Edelstein
2007 ദ എജ്യുക്കേഷൻ ഓപ് ചാർലി ബാങ്ക്സ് Mary
2007 ലൈഫ് ബിഫോർ ഹെർ ഐസ് Maureen
2008 ന്യൂയോർക്ക്, ഐ ലവ് യു Sarah Segment: "Randy Balsmeyer"
2008 മിഡിൽ ഓപ് നോവേർ Grace Berry
2008 ആനിമൽസ് Jane
2011 ഐസൊലേഷൻ Amy Moore
2012 ദാറ്റ്സ് മൈ ബോയ് Young Mary McGarricle
2013 അമേരിക്വ Vicky
2013 സ്റ്റാഗ് Veronica
2016 മദർ ആൻ ഡോട്ടേർസ് Gayle
ടെലിവിഷൻ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1999 എർത്ത്‍ലി പൊസഷൻസ് Teenage girl Television film
2001 ഫ്രണ്ട്സ് Dina Lockhart Episode: "The One with Joey's New Brain"
2009 കാലിഫോർണിഫിക്കേഷൻ Jackie 9 episodes
2009, 2014 ഹൌ ഐ മെറ്റ് യുവർ മദർ Shelly 2 episodes
2010 മെർസി Sharra Kelly 2 episodes
2010 ഹൌസ് Nicole Murray Episode: "The Choice"
2010 ചിൽഡ്രൺസ് ഹോസ്പിറ്റൽ Lovely nurse Episode: "I Am Not Afraid of Any Ghost"
2011 ഫിഷ് ഹുക്സ് ബ്ലീക്ക് മോളി (voice) Episode: "The Dark Side of the Fish"
2011, 2013 ന്യൂ ഗേൾ ബെത് 2 episodes
2012 ഗൈസ് വിത് കിഡ്സ് ജെന്നിഫർ തോമസ് Episode: "Chris' New Girlfriend"
2013 ദ മൈൻഡി പ്രോജക്ട് ലൂസി 2 episodes
2014 അൺഡേറ്റീബിൾ സബ്രീന 8 episodes
2015 സിക്രട്ട് ലൈഫ് ഓഫ് മരിലിൻ മൺറോ Young Gladys Monroe Mortenson Miniseries; 2 episodes

അവലംബം

[തിരുത്തുക]
  1. Heller, Corrine (May 13, 2013). "Susan Sarandon Talks About Eva Amurri Martino's Labor: "It Was Like a National Geographic Special"—Watch!". eonline.com. Retrieved January 7, 2018.
  2. Lee, Linda (September 8, 2002). "A Night Out With: Eva Amurri; Glittering in Mom's Sky". The New York Times. Retrieved October 17, 2016.
  3. Takeda, Allison (August 15, 2015). "Eva Amurri Martino Reveals She Had a Miscarriage: Our Angel Slipped Away". Us Weekly. Retrieved October 17, 2016.
"https://ml.wikipedia.org/w/index.php?title=ഇവ_അമൂറി&oldid=3976032" എന്ന താളിൽനിന്ന് ശേഖരിച്ചത്