സൂര്യകാലടി

ഗ്രീൻവിച്ച് വാനനിരീക്ഷണകേന്ദ്രത്തിൽനിന്നും (അക്ഷാംശം 51.4791° വടക്ക്,, രേഖാംശം 0°) രേഖപ്പെടുത്തിയ സൂര്യകാലടി
ജ്യോതിശാസ്ത്രത്തിൽ ഭൂമിയിലെ ഏതെങ്കിലും ഒരു നിശ്ചിതസ്ഥലത്തുനിന്നു് പ്രതിദിനം ഒരു നിശ്ചിതസമയത്തു് നിരീക്ഷിക്കുമ്പോൾ ഒരു വർഷംകൊണ്ടു് സൂര്യന്റെ കോണീയസ്ഥാനത്തിനു് അതിന്റെ ശരാശരി സ്ഥാനത്തുനിന്നും സംഭവിക്കുന്ന വ്യതിചലനങ്ങളുടെ രേഖീയരൂപമാണു് സൂര്യകാലടി(Solar Analemma)[1] അനലിമ്മയുടെ വടക്ക്-തെക്കൻ ഘടകം ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവു മൂലം സംഭവിക്കുന്ന സൂര്യന്റെ വ്യതിയാനത്തിന്റെ പ്രതിഫലനമാണ്.
ഇന്ത്യക്കാാർക്ക് വർഷങ്ങൾക്കു മുമ്പേ ഇതറിയാമായിരുന്നു. വാൽമീകി മഹർഷിയാണ് യഥാർത്ഥത്തിൽ ഇത് കണ്ടു പിടിച്ചത്.
അവലംബം[തിരുത്തുക]
- ↑ "A Brief Explanation". www.mtgrafix.com. ശേഖരിച്ചത് 2013 ഒക്ടോബർ 2. Check date values in:
|accessdate=
(help)