സൂചിമുല്ല
ദൃശ്യരൂപം
| സൂചിമുല്ല | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | J. auriculatum |
| Binomial name | |
| Jasminum auriculatum | |
കുടുംബം : Oleaceae ശാസ്ത്രനാമം: Jasminum auriculatum Vahl.
സംസ്കൃതത്തിൽ യുധിക, സൂചിമല്ലിക എന്നും ഇംഗ്ലീഷിൽ നീഡിൽ ഫ്ലവർ ജാസ്മിൻ എന്നും വിളിക്കുന്നു.
വർഷം മുഴുവൻ പൂവിടുന്ന അധികം ഉയരത്തിൽ വളരാത്ത പടർന്നു വളരുന്ന,ഏതു മണ്ണിലും വളരുന്ന ഒരു ചെടിയാണൂ്.
ഔഷധ ഉപയോഗം
[തിരുത്തുക]
വേരും ഇലകളും
അവലംബം
[തിരുത്തുക]http://ayurvedicmedicinalplants.com/plants/3869.html Archived 2010-09-19 at the Wayback Machine
http://horticulture.kar.nic.in/APMAC_website_files/Jasmine.htm Archived 2011-06-02 at the Wayback Machine