സുലു ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zulu
isiZulu
സംസാരിക്കുന്ന രാജ്യങ്ങൾ South Africa, Zimbabwe, Lesotho, Malawi, Mozambique, Swaziland
ഭൂപ്രദേശം KwaZulu-Natal, eastern Gauteng, eastern Free State, southern Mpumalanga
മാതൃഭാഷയായി സംസാരിക്കുന്നവർ 12 million  (2011 census)e18
L2 speakers: 16 million (2002)[1]
ഭാഷാകുടുംബം
ലിപി Latin (Zulu alphabet)
Zulu Braille
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത്  ദക്ഷിണാഫ്രിക്ക
Regulated by Pan South African Language Board
ഭാഷാ കോഡുകൾ
ISO 639-1 zu
ISO 639-2 zul
ISO 639-3 zul
Linguasphere 99-AUT-fg incl.
varieties 99-AUT-fga to 99-AUT-fge
Guthrie code S.42[2]
South Africa 2011 Zulu speakers proportion map.svg
Proportion of the South African population that speaks Zulu at home
  0–20%
  20–40%
  40–60%
  60–80%
  80–100%
The Zulu Language
Person umZulu
People amaZulu
Language isiZulu
Country kwaZulu

സുലു ഭാഷഅല്ലെങ്കിൽ ഇസിസുലു സുലു ജനതയുടെ ഭാഷയാണ്. 1,00,00,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ദക്ഷിണാഫ്രിക്കയിലാണ് 95% സുലു ഭാഷ സംസാരിക്കുന്നവരും ജീവിക്കുന്നത്. സുലു ഭാഷ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ ഒന്നാണ്. അവിടത്തെ 24% പേർ ഈ ഭാഷയാണ് സംസാരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ജനതയുടെ 50% പേർക്കും ഈ ഭാഷ ഗ്രഹിക്കാനാകും. [3] 1994ൽ ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നായി സുലു ഭാഷ മാറി.

ബാണ്ടു ഭാഷകളിൽ എറ്റവുംകൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണിത്. ഷോണ ഭാഷയാണ് എറ്റവും കൂടുതൽപേർ സംസാരിക്കുന്ന ബാണ്ടു ഭാഷ. ലത്തീൻ അക്ഷരമാലയാണ് ഈ ഭാഷയ്ക്കുപയോഗിക്കുന്നത്. [4]

ഇംഗ്ലിഷിലും ഈ ഭാഷയെ ഇസിസുലു എന്നു വിളിച്ചുവരുന്നു.

അവലംബം[തിരുത്തുക]

  1. Webb, Vic. 2002. "Language in South Africa: the role of language in national transformation, reconstruction and development." Impact: Studies in language and society, 14:78
  2. Jouni Filip Maho, 2009. New Updated Guthrie List Online
  3. Ethnologue 2005
  4. Ethnologue's Shona entry
"https://ml.wikipedia.org/w/index.php?title=സുലു_ഭാഷ&oldid=2589575" എന്ന താളിൽനിന്നു ശേഖരിച്ചത്