പുമാലൻഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mpumalanga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മ് പുമാലൻഗ
ദക്ഷിണാഫ്രിക്കൻ പ്രവിശ്യ
Flag of മ് പുമാലൻഗ
Flag
Coat of arms of മ് പുമാലൻഗ
Coat of arms
Motto(s): ഒമ്നിയ ലേബോർ വിൻസിറ്റ് (അദ്ധ്വാനത്തിലൂടെ എല്ലാം കീഴടക്കാം)
Map showing the location of Mpumalanga in the eastern part of South Africa
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യം ദക്ഷിണാഫ്രിക്ക
സ്ഥാപിതം 27 ഏപ്രിൽ 1994
തൽസ്ഥാനം നെൽസ്പ്രുയിറ്റ് (മ്പൊമ്പേല)
ജില്ലകൾ
Government
 • Type പാർലമെന്ററി വ്യവസ്ഥ
 • പ്രെമിയർ ഡേവിഡ് മാബുസ (എ.എൻ.സി)
Area[1]:9
 • Total 76,495 കി.മീ.2(29 ച മൈ)
Area rank 8-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
Highest elevation 2,331 മീ(7 അടി)
Population (2011)[1]:18[2]
 • Total 40,39,939
 • Estimate (2015) 42,83,900
 • Rank 6-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
 • Density 53/കി.മീ.2(140/ച മൈ)
 • Density rank 3-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
Population groups[1]:21
 • Black African 90.7%
 • White 7.5%
 • Coloured 0.9%
 • Indian or Asian 0.7%
ഭാഷകൾ[1]:25
 • സ്വാറ്റി 27.7%
 • സുളു 24.1%
 • ത്സോൻഗ 10.4%
 • ന്ദെബെലേ 10.1%
 • വടക്കൻ സോത്തോ 9.3%
Time zone UTC+2 (എസ്.എ.എസ്.റ്റി)
ISO 3166 code ZA-MP
Website www.mpumalanga.gov.za

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് മ് പുമാലൻഗ.(ഇംഗ്ലീഷ്: Mpumalanga /əmˌpməˈlɑːŋɡə/ (About this sound ശ്രവിക്കുക)). കിഴക്കൻ ട്രാൻസ് വാൾ എന്നാണ് ഈ പ്രവിശ്യയുടെ പഴയ പേര്.1994 വരെ പഴയ ട്രാൻസ് വാൾ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1995 ഓഗസ്ത് 24നാണ് പുമാലൻഗ എന്ന പേര് സ്വീകരിച്ചത്. ന്ഗുനി ഭാഷകളിൽ മ് പുമാലൻഗ എന്നാൽ, "ഉദയസൂര്യന്റെ നാട്" "കിഴക്ക്" എന്നെല്ലാമാണ് അർഥം. ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പുമാലൻഗ, സ്വാസിലാൻഡ്, എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. കൂടാതെ വടക്ക് ദക്ഷിണാഫ്രിക്കൻ പ്രവിശ്യയായ ലിംപോപോ, പടിഞ്ഞാറ് ഗൗറ്റെങ്, തെക്ക്-പടിഞ്ഞാറ് ഫ്രീ സ്റ്റേറ്റ് തെക്ക് ക്വാസുളു-നറ്റാൽ എന്നിവയാണ് മറ്റ് അതിരുകൾ. നെൽസ്പ്രുയിറ്റാണ് പുമാലൻഗയുടെ തലസ്ഥാനം.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Census 2011: Census in brief (PDF). Pretoria: Statistics South Africa. 2012. ISBN 9780621413885. 
  2. "Mid-year population estimates, 2015" (PDF). Statistics South Africa. 23 July 2015. Retrieved 6 July 2015. 
"https://ml.wikipedia.org/w/index.php?title=പുമാലൻഗ&oldid=2585893" എന്ന താളിൽനിന്നു ശേഖരിച്ചത്