സുമാത്രൻ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുമാത്രൻ കടുവ
Sumatran Tiger Berlin Tierpark.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. t. sumatrae
Trinomial name
Panthera tigris sumatrae
Pocock, 1929
Panthera tigris sumatrae distribution map.png
Distribution map

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ആണ് സുമാത്രൻ കടുവകളെ (Panthera tigris sumatran) കണ്ടുവരുന്നത്. ഐ.യു.സി.എൻ 2008 ലെ കണെക്കെടുപ്പു പ്രകാരം 441 മുതൽ 679 എണ്ണമെങ്കിലും ഉണ്ടാകും.[1]

സുമാത്രൻ കടുവകൾ, ഏറ്റവും ചെറിയ കടുവകളുടെ ഉപവർഗ്ഗത്തിലൊന്നാണ്. ആൺകടുവയുടെ ഭാരം 100 മുതൽ 140 കി.ഗ്രാം വരെയുണ്ടാകും.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Mazák, V. (1981). "Panthera tigris" (PDF). Mammalian Species. 152 (152): 1–8. doi:10.2307/3504004. മൂലതാളിൽ (PDF) നിന്നും 2012-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-01.
"https://ml.wikipedia.org/w/index.php?title=സുമാത്രൻ_കടുവ&oldid=3792696" എന്ന താളിൽനിന്ന് ശേഖരിച്ചത്