സുന്യാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുന്യാസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sunyani

City of Sunyani
City
The Sunyani Cocoa House
The Sunyani Cocoa House
ഔദ്യോഗിക ലോഗോ Sunyani
Sunyani Municipal Assembly logo
Nickname(s): 
Sun city
Location map of Sunyani, in Brong Ahafo, Ghana.
Location map of Sunyani, in Brong Ahafo, Ghana.
Coordinates: 7°20′N 2°20′W / 7.333°N 2.333°W / 7.333; -2.333
Country Ghana
RegionBrong Ahafo
DistrictSunyani Municipal District
ഉയരം
303 മീ(994 അടി)
ജനസംഖ്യ
 (2012)
 • ആകെ248,496
സമയമേഖലGMT
 • Summer (DST)GMT
ഏരിയ കോഡ്035

സുന്യാനി, ഘാനയിലെ സുന്യാനി മുനിസിപ്പാലിറ്റിയിലെ ബ്രോങ്-ആഹാഫോ മേഖലയുടെ തലസ്ഥാനമായ നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 248,496 ആയിരുന്നു.[2][3]

ചരിത്രം[തിരുത്തുക]

സുന്യാനി, വനപ്രദേശമായ തെക്കൻ അശാന്തി മലനിരകളാൽ വലയം ചെയ്യപ്പെട്ടു സ്ഥിതിചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ആനവേട്ടക്കാരുടെ ഒരു ഔട്ട്പോസ്റ്റ് ക്യാമ്പായാണ് ഈ നഗരം ഉദയം ചെയ്തത്. ഒസോനോ എന്ന ആനയെക്കുറിക്കുന്ന അക്കാൻ പദത്തിൽനിന്നാണ് നഗരത്തിനു് ഈ പേരു ലഭിച്ചത്.[4]

അവലംബം[തിരുത്തുക]

  1. "summary of final results population by region" (PDF). ghana.gov.gh. {{cite web}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "World Gazetteer online". World-gazetteer.com.
  3. World City populations – Ghana
  4. "Touring Brong Ahafo Region". Archived from the original on 2012-05-17. Retrieved 2017-07-15.
"https://ml.wikipedia.org/w/index.php?title=സുന്യാനി&oldid=3800548" എന്ന താളിൽനിന്ന് ശേഖരിച്ചത്