ഉള്ളടക്കത്തിലേക്ക് പോവുക

സുന്യാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sunyani
City of Sunyani
City
The Sunyani Cocoa House
The Sunyani Cocoa House
ഔദ്യോഗിക ലോഗോ Sunyani
വിളിപ്പേര്: 
Sun city
Location map of Sunyani, in Brong Ahafo, Ghana.
Location map of Sunyani, in Brong Ahafo, Ghana.
Coordinates: 7°20′N 2°20′W / 7.333°N 2.333°W / 7.333; -2.333
Country Ghana
RegionBrong Ahafo
DistrictSunyani Municipal District
ഉയരം
303 മീ (994 അടി)
ജനസംഖ്യ
 (2012)
  ആകെ
2,48,496
സമയമേഖലGMT
  Summer (DST)GMT
ഏരിയ കോഡ്035

സുന്യാനി, ഘാനയിലെ സുന്യാനി മുനിസിപ്പാലിറ്റിയിലെ ബ്രോങ്-ആഹാഫോ മേഖലയുടെ തലസ്ഥാനമായ നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 248,496 ആയിരുന്നു.[1][2]

ചരിത്രം

[തിരുത്തുക]

സുന്യാനി, വനപ്രദേശമായ തെക്കൻ അശാന്തി മലനിരകളാൽ വലയം ചെയ്യപ്പെട്ടു സ്ഥിതിചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ആനവേട്ടക്കാരുടെ ഒരു ഔട്ട്പോസ്റ്റ് ക്യാമ്പായാണ് ഈ നഗരം ഉദയം ചെയ്തത്. ഒസോനോ എന്ന ആനയെക്കുറിക്കുന്ന അക്കാൻ പദത്തിൽനിന്നാണ് നഗരത്തിനു് ഈ പേരു ലഭിച്ചത്.[3]

അവലംബം

[തിരുത്തുക]
  1. "World Gazetteer online". World-gazetteer.com.
  2. World City populations – Ghana
  3. "Touring Brong Ahafo Region". Archived from the original on 2012-05-17. Retrieved 2017-07-15.
"https://ml.wikipedia.org/w/index.php?title=സുന്യാനി&oldid=3800548" എന്ന താളിൽനിന്ന് ശേഖരിച്ചത്