Jump to content

സുനിൽ ഖിൽനാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ പണ്ഡിതനും ചരിത്രകാരനും പ്രശസ്തമായ ദ ഐഡിയ ഓവ് ഇൻഡ്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്  സുനിൽ ഖിൽനാനി. കിങ്സ് കോളേജ് ലണ്ടൻ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് തലവനാണ്. .[1][2][3] 2010-ലെ ബെർലിൻ പ്രൈസ് ഫെലൊ ആയിരുന്നു. 2005-ൽ പ്രവാസി ഭരതീയ സമ്മാൻ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.[4]

ജീവിതം

[തിരുത്തുക]

ഖിൽനാനി ന്യൂ ഡെൽഹിയിൽ ജനിക്കുകയും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വളർന്നു. കേംബ്രിഡ്ജിലെ കിംഗ്സ് കോളേജ്, കേംബ്രിഡ്ജ്, ട്രിനിറ്റി ഹാൾ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം ആദ്യമായി PhD നേടി.

കൃതികൾ

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
  • Khilnani, Sunil (1993). Arguing revolution: the intellectual left in postwar France. New Haven: Yale University Press. ISBN 9780300057454.
  • Khilnani, Sunil (1999). The idea of India. New York: Farrar Straus Giroux. ISBN 9780374525910.
  • Khilnani, Sunil; Kaviraj, Sudipta (2001). Civil society: history and possibilities. Cambridge, UK and New York: Cambridge University Press. ISBN 9780521002905.
  • Khilnani, Sunil (2016). Incarnations: India in 50 Lives. London: Allen Lane. ISBN 9780241208229.

സഹരചയിതാവായി

[തിരുത്തുക]
  • Khilnani, Sunil (2009), "Democracy and its Indian pasts", Arguments for a better world: essays in honor of Amartya Sen | Volume II: Society, institutions and development, Oxford and New York: Oxford University Press, pp. 488–502, ISBN 9780199239979. {{citation}}: Invalid |ref=harv (help); More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം)

അവലംബങ്ങൾ

[തിരുത്തുക]
  1. William Dalrymple, Incarnations: India in 50 Lives by Sunil Khilnani – review, The Guardian, 16 March 2016.
  2. "King's College London - Professor Sunil Khilnani". Kcl.ac.uk. 2016-03-31. Retrieved 2016-04-08.
  3. Roy, Amit (17 April 2011). "In UK pipeline: a new-India institute". The Telegraph. Calcutta, India.
  4. "Archived copy". Archived from the original on March 6, 2016. Retrieved March 19, 2016.{{cite web}}: CS1 maint: archived copy as title (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുനിൽ_ഖിൽനാനി&oldid=4101524" എന്ന താളിൽനിന്ന് ശേഖരിച്ചത്