പ്രവാസി ഭാരതീയ സമ്മാൻ
ദൃശ്യരൂപം
പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ. രാഷ്ട്രപതിയാണ് പുരസ്കാരം നൽകുന്നത്[1]
2015 ലെ പുരസ്കാരം
[തിരുത്തുക]2014 ലെ പുരസ്കാരം
[തിരുത്തുക]2013ലെ പുരസ്കാരം
[തിരുത്തുക]2012ലെ പുരസ്കാരം
[തിരുത്തുക]2011ലെ പുരസ്കാരം
[തിരുത്തുക]Awardees for 2010
[തിരുത്തുക]2004
[തിരുത്തുക]Country | Name | Description |
---|---|---|
![]() |
Dipak Jain | ഡീൻ |
![]() |
Kalpana Chawla | നാസ ബഹിരാകാശസഞ്ചാരി |
![]() |
Ahmed Moosa Ebrahim | ന്യായാധിപൻ |
![]() |
Bharrat Jagdeo | ഗയാനയുടെ രാഷ്ട്രപതി |
![]() |
Mahendra Pal Chaudhry | ഫിജി പ്രധാനമന്ത്രി |
![]() |
Dr. Marian Chisti | |
![]() |
Lord Meghnad Desai | സാമ്പത്തികവിദഗ്ദൻ |
![]() |
Narinder Singh Kapany | |
![]() |
Shashi Tharoor | എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ |
![]() |
Sukhi Turner | ന്യൂസിലാൻഡിലെ രാഷ്ട്രീയക്കാരൻ |
2003-ലെ പുരസ്കാരങ്ങൾ
[തിരുത്തുക]Country | Name | Description |
---|---|---|
![]() |
അനിരുദ്ധ് ജഗന്നാഥ് | മൗറീഷ്യസ് പ്രധാനമന്ത്രി |
![]() |
ഫാതിമ മീർ | ഗാന്ധിയൻ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തക |
![]() |
Dr. Hari N. Harilela | സംരംഭകൻ, സാമൂഹ്യപ്രവർത്തകൻ |
![]() |
Shri Kanaksi Gokaldas Khimji | ഇന്ത്യാ-ഒമാൻ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ തന്റെ സ്വാധീനം ഉപയോഗിച്ചു |
![]() |
Shri Manilal Premchand Chandaria | കെനിയയിലെ ഗാന്ധി സ്മാരക നിധി, മഹാത്മാഗാന്ധി സ്മാരക സംഘം എന്നിവയുടെ സ്ഥാപകൻ |
![]() |
Navnit Dholakia, Baron Dholakia | വംശീയതക്കെതിരായ പ്രവർത്തനങ്ങൾ |
![]() |
Shri Rajat Gupta | സാമൂഹ്യപ്രവർത്തനം |
![]() |
Sir Shridath Surendranath Ramphal | നിയമജ്ഞൻ |
![]() |
Dato’ Seri S. Samy Vellu | മലേഷ്യൻ രാഷ്ട്രീയക്കാരൻ |
![]() |
Ujjal Dosanjh | കനേഡിയൻ രാഷ്ട്രീയക്കാരൻ |
References
[തിരുത്തുക]- ↑ "Pravasi Bharatiya Divas concludes; Overseas Indian doctors ready to help India". Economic Times. 9 Jan 2011.
External links
[തിരുത്തുക]- List of Previous Pravasi Bhartiya Samman Awardees Archived 2014-12-28 at the Wayback Machine MOIA website
- Pravasi Bharatiya Samman, Official webpage Archived 2010-11-25 at the Wayback Machine at Ministry of Overseas Indian Affairs (MOIA)
- Pravasi Bharatiya Divas, Official website Archived 2007-12-14 at the Wayback Machine