Jump to content

സുഖഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sukabumi
City
Other transcription(s)
 • Sundaneseᮞᮥᮊᮘᮥᮙᮤ
Ahmad Yani road in Sukabumi
Ahmad Yani road in Sukabumi
Official seal of Sukabumi
Seal
Motto(s): 
Reugreug Pageuh Repeh Rapih
Firm, Adamant, Peaceful, United
CountryIndonesia
ProvinceWest Java
വിസ്തീർണ്ണം
 • ജലം48.15 ച.കി.മീ.(18.59 ച മൈ)
ഉയരം
584 മീ(1,916 അടി)
ജനസംഖ്യ
 (2014)
 • ആകെ3,21,205
സമയമേഖലUTC+7 (WIB)
License plateF
വെബ്സൈറ്റ്http://www.sukabumikota.go.id

സുഖഭൂമി ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ ഗിദെ പർവ്വതത്തിന്റെ അടിവാരത്തിൽ സുഖഭൂമി എന്നറിയപ്പെടുന്ന റീജൻസിക്ക് അകത്തു സ്ഥിതിചെയ്യുന്നു. രാജ്യ തലസ്ഥാനമായ ജക്കാർത്തയ്ക്ക് ഏതാണ്ട് 80 കിലോമീറ്റർ തെക്കാണിതു കിടക്കുന്നത്. 600 മീറ്റർ (2000 അടി) ഉയരത്തിൽ കിടക്കുന്ന ഈ പട്ടണം ഒരു ഹിൽ സ്റ്റേഷൻ ആണ്. റബരുല്പാദനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. ഈ പ്രദേശം ജനനിബിഡമാണ്. 48.15 ചതുരശ്രകിലോമീറ്റർ ആണ് ഈ പട്ടണത്തിന്റെ വിസ്തീർണ്ണം. 2010ലെ സെൻസസ് പ്രകാരം 300,359 ആണു ജനസംഖ്യ. (2014ലെ ജനസംഖ്യ 321,205 ആകുന്നു)

ഭരണ ജില്ലകൾ

[തിരുത്തുക]

സുഖഭൂമി 7 ജില്ലകൾ (kecamatan) ആയി തിരിച്ചിരിക്കുന്നു.

  • ബാരോസ് (29,536)
  • Lembursitu (33,719)
  • Cibeureum (34,719)
  • Citamiang (47,580)
  • Warudoyong (52,730)
  • Gunung Puyuh (43,622)
  • Cikole (56,755)

ചരിത്രം

[തിരുത്തുക]

ഡച്ച് അധിനിവേശകാലത്ത് സുഖഭൂമി അവരുടെ പോലീസ് ആക്കാദമിയുടെ ആസ്ഥാനമായിരുന്നു. ഇവിടെയുള്ള 804ലെ പഴയ ജാവാനീസ് ഭാഷയിലുള്ള സുഖഭൂമി ആലേഖനങ്ങൾ ചരിത്രപ്രസിദ്ധമാണ്.

അവലംബം

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള സുഖഭൂമി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സുഖഭൂമി&oldid=2722816" എന്ന താളിൽനിന്ന് ശേഖരിച്ചത്