Jump to content

സുകുമാരി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുകുമാരി
പ്രധാനതാൾ
കർത്താവ്ജോസഫ് മൂളിയിൽ
യഥാർത്ഥ പേര്സുകുമാരി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1897
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ191

മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1897-ൽ പുറത്തിറങ്ങിയ സുകുമാരി. ബാസൽ മിഷൻ പ്രസ്സ് മംഗലാപുരത്തു നിന്നും പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് ജോസഫ് മൂളിയിൽ ആണ്. കേരളത്തിലെ ജർമ്മൻ മിഷൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ എന്നാണ് രചയിതാവ് ഇതിനെ വിശേഷിപ്പിക്കുന്നത്.

കീഴ്ജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച ഒരുവൻ ലിംഗക്രമത്തിന്റെ വക്താവായി നോവലിൽ എഴുതപ്പെട്ടിരിക്കുന്നു. ജാതിവ്യത്യാസത്തെയും അസമത്വത്തെയും ന്യായീകരിച്ച ജാതിക്രമവുമൊക്കെ നോവലിൽ ഇതിവൃത്തമാകുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുകുമാരി_(നോവൽ)&oldid=3968747" എന്ന താളിൽനിന്ന് ശേഖരിച്ചത്