ജോസഫ് മൂളിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ആദ്യ കാല നോവലിസ്റ്റും പല ബാസൽ മിഷൻ പാഠപുസ്തകങ്ങളുടെയും രചയിതാവുമാണ് ജോസഫ് മൂളിയിൽ. ബി.എ. വിദ്യാഭ്യാസമുള്ള ഇദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.[1] 1897-ൽ ബാസൽ മിഷൻ പ്രസ്സ് മംഗലാപുരത്തുനിന്നും പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ സുകുമാരി എന്ന നോവലിന്റെ രചയിതാവും ഇദ്ദേഹമാണ്. [2]

പാഠപുസ്തകങ്ങൾ[തിരുത്തുക]

  • ദ ഇംഗ്ലിഷ് പ്രൈമർ (The English Primer)
  • ദ ഇംഗ്ലിഷ് പ്രൈമർ കന്നട (The English Primer Kannada)
  • ദ ഇൻഫന്റ് റീഡർ - ശിശു പാഠപുസ്തകം (The infant reader - ശിശു പാഠപുസ്തകം)
  • ദ സെക്കന്റ് സ്റ്റാൻഡേർഡ് റീഡർ (The second standard reader)
  • ദ ഫിഫ്ത് സ്റ്റാൻഡേർഡ് റീഡർ (The fifth standard reader)
  • എ കമ്പാരറ്റീവ് സ്റ്റഡി ഓഫ് ഇംഗ്ലിഷ് ആന്റ് മലയാളം ആസ് എ ഗൗഡ് ടു റെസിപ്രോക്കൽ ട്രാൻസ്‌ലേഷൻ ഫോർ ദ യൂസ് ഓഫ് അപ്പർ സെക്കന്ററി സ്കൂൾസ് ആന്റ് കോളേജസ്: പാർട്ട് I (A comparative study of English and Malayalam as a guide to reciprocal translation for the use of upper secondary schools and colleges: Part I)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_മൂളിയിൽ&oldid=3472344" എന്ന താളിൽനിന്ന് ശേഖരിച്ചത്