സിൽവർ ക്ലോറേറ്റ്
Jump to navigation
Jump to search
![]() | |
Names | |
---|---|
Other names
chloric acid silver salt
| |
Identifiers | |
CAS number | 7783-92-8 |
PubChem | |
EC number | |
SMILES | |
InChI | |
ChemSpider ID | |
Properties | |
മോളിക്യുലാർ ഫോർമുല | AgClO3 |
മോളാർ മാസ്സ് | 191.319 g/mol |
Appearance | white crystals |
സാന്ദ്രത | 4.443 g/cm3, solid |
ദ്രവണാങ്കം | 230 °C (446 °F; 503 K) |
ക്വഥനാങ്കം |
250 °C, 523 K, 482 °F |
Solubility in water | slightly soluble |
Solubility | soluble in water and ethanol alcohol |
Structure | |
tetragonal | |
Hazards | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
സിൽവറിന്റെ ഒരു സംയുക്തമാണ് സിൽവർ ക്ലോറേറ്റ് Silver chlorate (AgClO3). ടെട്രഗൊണൽ ക്രിസ്റ്റൽ ഘടനയുള്ള ഇത്.[1][2] ജലത്തിൽ നല്ല ലേയത്വമുള്ള പദാർത്ഥമാണ്. ഒരു ഓക്സീകാരി കൂടിയായ ലവണമാണിത്. പ്രകാശത്തോട് നന്നായി പ്രതികരിക്കുന്നതിനാൽ, ഇരുണ്ട പാത്രങ്ങളിൽ മാത്രമേ സൂക്ഷിക്കുവാനാവുകയുള്ളൂ. സിൽവർ ക്ലോറേറ്റ് സ്ഫോടന സവിശേഷത കാണിക്കുന്നതിനാൽ, അത്തരം പദാർത്ഥങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
നിർമ്മാണം[തിരുത്തുക]
സിൽവർ നൈട്രേറ്റിനെ സോഡിയം ക്ലോറേറ്റുമായി പ്രവർത്തിപ്പിച്ച് സിൽവർ ക്ലോറേറ്റ് നിർമ്മിക്കുന്നു. പ്രവർത്തന ഫലമായി സോഡിയം നൈട്രേറ്റ് കൂടിയുണ്ടാവുന്നു.
അവലംബം[തിരുത്തുക]
- ↑ Náray-Szabó, St. v.; Pócza, J. (January 1942). "Die Struktur des Silberchlorats AgClO3". Zeitschrift für Kristallographie - Crystalline Materials (ഭാഷ: German). 104 (1). doi:10.1524/zkri.1942.104.1.28.CS1 maint: unrecognized language (link)
- ↑ Deshpande, Vilas; Suryanarayana, S V; Frantz, C (December 1982). "Tetragonal to cubic phase transition in silver chlorate". Bulletin of Materials Science. 4 (5): 563–568. doi:10.1007/BF02824963.