സിൽവർ ആപ്പിൾയാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Silver Appleyard
Silver Appleyard drakes
Conservation statusFAO (2007): critically endangered[1]: 141 
Other namesAppleyard
Country of originUnited Kingdom
Usedual-purpose
Traits
Weight
  • Male:
    3.6–4.1 kg[2]: 448 
  • Female:
    3.2–3.6 kg[2]: 448 
Skin colourwhite
Egg colourwhite
Classification
APAheavy duck[3]
EEno[4]
PCGBheavy[5]
Miniature Silver Appleyard ducks (female)

ഇരുപതാംനൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ ഗുണമേന്മയുള്ള ഇറച്ചിക്കുവേണ്ടിയും ധാരാളം മുട്ടകൾ ലഭിക്കുന്നതിനുവേണ്ടിയും റെജിനാൾഡ് ആപ്പിൾയാർഡ് വികസിപ്പിച്ചെടുത്ത ബ്രിട്ടീഷ് സങ്കരയിനത്തിൽപ്പെട്ട ഒരിനം താറാവ് ആണ് സിൽവർ ആപ്പിൾയാർഡ് [6]. ഇവ ഗുരുതരമായ വംശനാശഭീഷണിയുടെ വക്കിലാണ്.[1]: 141 

അവലംബം[തിരുത്തുക]

  1. 1.0 1.1 Barbara Rischkowsky, D. Pilling (eds.) (2007). List of breeds documented in the Global Databank for Animal Genetic Resources, annex to The State of the World's Animal Genetic Resources for Food and Agriculture. Rome: Food and Agriculture Organization of the United Nations. ISBN 9789251057629. Accessed January 2017.
  2. 2.0 2.1 Victoria Roberts (2008). British poultry standards: complete specifications and judging points of all standardized breeds and varieties of poultry as compiled by the specialist breed clubs and recognised by the Poultry Club of Great Britain. Oxford: Blackwell. ISBN 9781405156424.
  3. APA Recognized Breeds and Varieties: As of January 1, 2012. American Poultry Association. Archived 4 November 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ee എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pcgb എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Breed data sheet: Appleyard/United Kingdom. Domestic Animal Diversity Information System of the Food and Agriculture Organization of the United Nations. Accessed March 2017.
"https://ml.wikipedia.org/w/index.php?title=സിൽവർ_ആപ്പിൾയാർഡ്&oldid=3129943" എന്ന താളിൽനിന്ന് ശേഖരിച്ചത്