Jump to content

സിൻഫിഗ് സ്റ്റുഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൻഫിഗ് സ്റ്റുഡിയോ
Logo
സിൻഫിഗ് സ്റ്റുഡിയോ
സിൻഫിഗ് സ്റ്റുഡിയോ
Original author(s)റോബർട്ട് ക്വാട്ടിൽബാം
Stable release
1.2.0 / ജനുവരി 10, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-01-10)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++ (using gtkmm)
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്, മാക് ഒ എസ്, മൈക്രോസോഫ്റ്റ് വിൻഡോസ്
തരംവെക്റ്റർ ഗ്രാഫിക്സ് എഡിറ്റർ, കമ്പ്യൂട്ടർ അനിമേഷൻ
അനുമതിപത്രംGPL
വെബ്‌സൈറ്റ്synfig.org

ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ആനിമേഷൻ പ്രോഗ്രാമാണ് സിൻഫിഗ് അഥവാ സിൻഫിഗ് സ്റ്റുഡിയോ. റോബർട്ട് ക്വാട്ടിൽബാം ആണ് ഈ സോഫ്റ്റ് വെയർ നിർമിച്ചത്.

ഫയൽ ഫോർമാറ്റുകൾ

[തിരുത്തുക]

XML ഫയൽ ഫോർമാറ്റിലാണ് സാധാരണയായി സിൻഫിഗ് സ്റ്റുഡിയോയിൽ ഫയലുകൾ സൂക്ഷിക്കുന്നത്. .sif (uncompressed), .sifz (compressed) or .sfg (zip container format) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന ഫയൽ എക്സ്റ്റൻഷനുകൾ.

"https://ml.wikipedia.org/w/index.php?title=സിൻഫിഗ്_സ്റ്റുഡിയോ&oldid=2486693" എന്ന താളിൽനിന്ന് ശേഖരിച്ചത്