സിരഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Siraha

सिराहा
Siraha is located in Nepal
Siraha
Siraha
Location of Siraha in Nepal
Coordinates: 26°39′10″N 86°12′27″E / 26.65278°N 86.20750°E / 26.65278; 86.20750Coordinates: 26°39′10″N 86°12′27″E / 26.65278°N 86.20750°E / 26.65278; 86.20750
Country Nepal
ZoneSagarmatha Zone
Province No.2
DistrictSiraha District
Municipality Formation2053 BS
Government
 • MayorAsheswor Yadav
 • Deputy MayorDr. Namita Yadav
ഉയരം
80 മീ(260 അടി)
ജനസംഖ്യ
 (2015)
 • ആകെ82,531
 • Ethnicities
Hindu, Muslim, Buddhist
സമയമേഖലUTC+5:45 (NST)
Postal code
56500
Area code(s)033
വെബ്സൈറ്റ്sirahamun.gov.np/en

നേപ്പാളിലെ സാഗർമാതാ മേഖലയുടെ ഭാഗമായ ഒരു മുൻസിപ്പാലിറ്റിയാണ് സിരഹ. സിരഹ ജില്ലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. 2011ലെ ജനസംഖ്യാ കണക്ക് പ്രകാരം 28,442 ആണ് ഇവിടത്തെ ജനസംഖ്യ.[1] 2015ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിട്ട് 82,531 ആയി ജനസംഖ്യ വർധിച്ചിട്ടുണ്ട്[2]. സമുദ്ര നിരപ്പിൽ നിന്നും 80 മീറ്റർ ഉയരത്തിൽ 29 കിലോമീറ്റർ പരന്നു കിടക്കുന്ന പട്ടണമാണിത്. 22 വാർഡുകൾ ചേർന്നതാണ് സിരഹ മുൻസിപ്പാലിറ്റി. 9 വാർഡുകൾ ചേർന്ന് ഒരു വില്ലേജ് ഡവലെപ്‌മെന്റ് കമ്മിറ്റികളും (വിഡിസി) ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • സൂര്യനാരയൺ സത്യനാരായൺ മർബെയ്ത യാദവ് ബഹുമുഖി കാംപസ് സിരഹ
 • ശ്രിചന്ദ്ര ഹയർ സെക്കണ്ടറി സ്‌കൂൾ
 • മൗണ്ട് എവറസ്റ്റ് സെക്കണ്ടറി സ്‌കൂൾ
 • എവർഗ്രീൻ അക്കാദമി
 • ജെ എം അക്കാദമി സിരഹ
 • ബാൽസൻസർ ഇംഗ്ലീഷ് ബോഡിങ് സ്‌കൂൾ
 • എവറസ്റ്റ് ഇംഗ്ലീഷ് ബോഡിങ് സ്‌കൂൾ
 • ശ്രീകന്യാ പ്രൈമറി സ്‌കൂൾ
 • പെന്റഗൺ അക്കാദമി
 • സർവർനാഥ് ഹയർസെക്കണ്ടറി സ്‌കൂൾ, സർസ്വർ
 • നേപ്പാൾ അവലൻഞ്ചെ അക്കാദമി, രാമൗൽ
 • സെക്കണ്ടറി സ്‌കൂൾ, രാമൗൽഅവലംബം[തിരുത്തുക]

 1. "National Population and Housing Census 2011" (PDF). Kathmandu, Nepal: Government of Nepal Central Bureau of Statistics. March 2014. p. 60(49). ശേഖരിച്ചത് 15 August 2014.
 2. "Ministry of Federal Affairs and local Development" (PDF). Ministry of Federal Affairs and local Development. 11 August 2017. p. 82.
"https://ml.wikipedia.org/w/index.php?title=സിരഹ&oldid=2866996" എന്ന താളിൽനിന്ന് ശേഖരിച്ചത്