സിരഹ ജില്ല
ദൃശ്യരൂപം
Siraha सिराहा जिल्ला | |
---|---|
Siraha (yellow) in Province 2, Nepal | |
Country | Nepal |
Region | {{{region}}} |
Headquarters | Siraha |
• ആകെ | [[1 E+9_m²|1,188 ച.കി.മീ.]] (459 ച മൈ) |
(2011) | |
• ആകെ | 637,328 |
• ജനസാന്ദ്രത | 540/ച.കി.മീ.(1,400/ച മൈ) |
സമയമേഖല | UTC+5:45 (NPT) |
വെബ്സൈറ്റ് | http://ddcsiraha.gov.np |
നേപ്പാളിലെ പ്രവിശ്യ നമ്പർ രണ്ടിന്റെ ഭാഗമായ, 75 ജില്ലകളിൽ ഒന്നാണു സിരഹ ജില്ല. (English: Siraha District (Nepali: सिराहा जिल्लाⓘ. 1,188 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ഈ പ്രദേശത്ത് 2011 ജനസംഖ്യ കണക്ക് അനുസരിച്ച് 637,328 ജനങ്ങൾ താമസിക്കുന്നു. സിരഹയാണ് ജില്ലയുടെ ആസ്ഥാനം.