Jump to content

സിയ മൊഹിയുദ്ദീൻ ഡാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zia Mohiuddin Dagar
ജനനം14 March 1929
Udaipur, Rajasthan
മരണം28 സെപ്റ്റംബർ 1990(1990-09-28) (പ്രായം 61)
വിഭാഗങ്ങൾHindustani classical music
ഉപകരണ(ങ്ങൾ)Rudra veena
ലേബലുകൾAwards:

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ രുദ്രവൈണികരിലൊരാളായിരുന്നു ഡാഗർ സംഗീതകുടുംബത്തിലെ പത്തൊൻപതാം തലമുറയിൽപ്പെട്ട സിയ മൊഹിയുദ്ദീൻ ഡാഗർ (14 മാർച്ച് 1929 -ഉദയ്പൂർ – 28 സപ്തം: 1990 ).ധ്രുപദ് ശൈലിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. കച്ചേരികളിൽ രുദ്രവീണയ്ക്ക് പ്രാധാന്യം നൽകിയ സംഗീതജ്ഞരിൽ പ്രധാനിയാണ് മൊഹിയുദ്ദീൻ ഡാഗർ.

"https://ml.wikipedia.org/w/index.php?title=സിയ_മൊഹിയുദ്ദീൻ_ഡാഗർ&oldid=3803911" എന്ന താളിൽനിന്ന് ശേഖരിച്ചത്