സിയൂഡാഡ് ഒബ്രെഗോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിയൂഡാഡ് ഒബ്രെഗോൺ
Official seal of സിയൂഡാഡ് ഒബ്രെഗോൺ
Seal
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Mexico" does not exist
Coordinates: 27°29′21″N 109°56′06″W / 27.48917°N 109.93500°W / 27.48917; -109.93500
CountryFlag of Mexico.svg Mexico
StateSonora
MunicipalityCajeme
Founded1927
Government
 • Municipal PresidentSergio Pablo Mariscal Alvarado
ഉയരം
40 മീ(130 അടി)
Population
 (2010)
 • Total405
Demonym(s)Obregonense
Time zoneUTC-7 (MST)
 • Summer (DST)UTC-7 (no DST/PDT)
ZIP code
85000 - 85059
Area code(s)644,
വെബ്സൈറ്റ്http://www.obregon.gob.mx/

സിയൂഡാഡ് ഒബ്രെഗോൺ വടക്കൻ മെക്സിക്കൻ സംസ്ഥാനമായ സൊനോറയിലെ രണ്ടാമത്തെ വലിയ നഗരമാണ്. സൊനോറൻ വിപ്ലവകാല ജനറലും, മെക്സിക്കോയുടെ പ്രസിഡന്റുമായിരുന്ന അൽവാരോ ഒബ്രെഗോണിന്റെ പേരിലാണ് നഗരം അറിയപ്പെടുന്നത്. യു.എസ്. സംസ്ഥാനമായ അരിസോണയുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽനിന്ന് 525 കിലോമീറ്റർ (326 മൈൽ) തെക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. യാക്വി താഴ്വരയിൽ സ്ഥിതിചെയ്യുന്ന കജെമെ മുനിസിപ്പാലിറ്റിയുടെ ആസ്ഥാനവും ഇതാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിയൂഡാഡ്_ഒബ്രെഗോൺ&oldid=3126458" എന്ന താളിൽനിന്ന് ശേഖരിച്ചത്