സിദ്ധാർഥ് മൽഹോത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിദ്ധാർഥ് മൽഹോത്ര
സിദ്ധാർഥ് മൽഹോത്ര 2016-ൽ
ജനനം (1985-01-16) 16 ജനുവരി 1985  (39 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽ
  • Actor
സജീവ കാലം2012–


ഒരു ബോളിവുഡ് ചലച്ചിത്ര നടനാണ് സിദ്ധാർഥ് മൽഹോത്ര[1] . വരുൺ ധവാനൊപ്പം അഭിനയിച്ച 2012-ൽ പുറത്തിറങ്ങിയ സ്ടുടെന്റ്റ് ഓഫ് ദി ഇയർ ആണ് അരങ്ങേറ്റ ചിത്രം.

അവലംബം[തിരുത്തുക]

  1. "സിദ്ധാർഥ് മൽഹോത്ര". ഇന്ത്യൻ എക്സ്പ്രസ്സ്. 7 February 2014.


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിദ്ധാർഥ്_മൽഹോത്ര&oldid=2793983" എന്ന താളിൽനിന്ന് ശേഖരിച്ചത്