സിഡെൻറെങ് റപ്പാങ് റീജൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിഡെൻറെങ് റപ്പാങ് റീജൻസി

Kabupaten Sidenreng Rappang
Other transcription(s)
 • Lontaraᨀᨅᨘᨄᨈᨙ ᨔᨗᨉᨙᨋᨙᨑᨄ
ഔദ്യോഗിക ചിഹ്നം സിഡെൻറെങ് റപ്പാങ് റീജൻസി
Coat of arms
Motto(s): 
Resopa Tammangingngi Malomo Nalatei Pammase Dewata
Location within South Sulawesi
Location within South Sulawesi
സിഡെൻറെങ് റപ്പാങ് റീജൻസി is located in Sulawesi
സിഡെൻറെങ് റപ്പാങ് റീജൻസി
സിഡെൻറെങ് റപ്പാങ് റീജൻസി
Location in Sulawesi
സിഡെൻറെങ് റപ്പാങ് റീജൻസി is located in Indonesia
സിഡെൻറെങ് റപ്പാങ് റീജൻസി
സിഡെൻറെങ് റപ്പാങ് റീജൻസി
Location in Indonesia
Coordinates: 3°55′37″S 119°47′47″E / 3.92694°S 119.79639°E / -3.92694; 119.79639
CountryIndonesia
Provinceതെക്കൻ സുലവേസി
CapitalPangkajene Sidenreng
ഭരണസമ്പ്രദായം
 • Regentഡോള മാൻഡോ[1]
 • Vice Regentമഹ്മൂദ് യൂസഫ്
വിസ്തീർണ്ണം
 • ആകെ1,883.25 ച.കി.മീ.(727.13 ച മൈ)
ജനസംഖ്യ
 (mid 2022 estimate)[2]
 • ആകെ3,27,416
 • ജനസാന്ദ്രത170/ച.കി.മീ.(450/ച മൈ)
സമയമേഖലUTC+8 (ICST)
Area code(+62) 421
വെബ്സൈറ്റ്sidrapkab.go.id

സിഡെൻറെങ് റപ്പാങ് റീജൻസി (പേര് പലപ്പോഴും "സിഡ്രാപ്പ്" എന്ന് ചുരുക്കി വിളിക്കപ്പെടുന്നു) ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയിലുൾപ്പെട്ട ഒരു ലാൻഡ്ലോക്ക്ഡ് റീജൻസിയാണ്. 1,883.25 കിലോമീറ്റർ (1,170.20 മൈൽ) വിസ്തീർണ്ണമുള്ള ഈ റീജൻസിയിലെ ജനസംഖ്യ 2010 ലെ കനേഷുമാരി പ്രകാരം 271,911 ഉം 2020 ലെ കനേഷുമാരി പ്രകാരം 319,990 ഉം ആയിരുന്നു. 2022 മധ്യത്തിലെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതു പ്രകാരമുള്ള ജനസംഖ്യ 327,416 (162,116 പുരുഷന്മാരും 165,300 സ്ത്രീകളും ഉൾപ്പെടുന്നു) ആയിരുന്നു. ഇതിന്റെ തലസ്ഥാനം പങ്കാജെനെ സിഡെൻറെങ് പട്ടണമാണ്. ഈ പ്രദേശത്തെ യഥാർത്ഥ നിവാസികൾ ബുഗിസ് ആണ്.

അവലംബം[തിരുത്തുക]

  1. "Mario samsu S.Pd Jadi Bupati Sidrap, Elite Pengusung FATMA Doakan Pemerintahan DOAMU Lancar" (in ഇന്തോനേഷ്യൻ). Retrieved 27 July 2018.
  2. Badan Pusat Statistik, Jakarta, 2023, Kabupaten Sidenreng Rappang Dalam Angka 2023 (Katalog-BPS 1102001.7314)