സിക്സ്പെൻസ് നൺ ദ റിച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sixpence None the Richer
Sixpence None the Richer performing in Jakarta in 2013
Sixpence None the Richer performing in Jakarta in 2013
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംNew Braunfels, Texas, United States
വിഭാഗങ്ങൾAlternative rock, Christian rock
വർഷങ്ങളായി സജീവം1992–2004, 2007–present
ലേബലുകൾR.E.X., Flying Tart, Squint, Reprise, Credential
അംഗങ്ങൾLeigh Nash
Matt Slocum
Justin Cary
Rob Mitchell
മുൻ അംഗങ്ങൾT.J. Behling
Dale Baker
Tess Wiley
Joel Bailey
James Arhelger
J.J. Plasencio
Sean Kelly
Jerry Dale McFadden
Jason Lehning

ടെക്സസിലെ ന്യൂ ബ്രൌൺഫെൽസിൽ രൂപീകൃതമായ ഒരു അമേരിക്കൻ ബദൽ ക്രിസ്റ്റ്യൻ റോക്ക് ബാൻഡ് ആണ് സിക്സ്പെൻസ് നൺ ദ റിച്ചർ. അവരുടെ ഗാനങ്ങൾ "കിസ്സ് മീ", "ബ്രീത്ത് യുവർ നെയിം", "ഡോണ്ട് ഡ്രീം ഇറ്റ്സ് ഓവർ", "ദേർ ഷീ ഗോസ്" തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അവർ പ്രശസ്തരായത്. മിയർ ക്രിസ്ത്യാനിറ്റി എന്ന സി. എസ്. ലൂയിസ് രചിച്ച പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ബാൻഡിന്റെ നാമം സ്വീകരിച്ചത്. കിസ് മി എന്ന ഗാനത്തിന് രണ്ട് ഗ്രാമി അവാർഡ് നാമനിർദ്ദേശവും, സിക്സ് പെൻസ് നൺ ദ റിച്ചർ എന്ന ആൽബത്തിന് മികച്ച റോക്ക് ഗോസ്പൽ ആൽബത്തിനുള്ള ഗ്രാമി അവാർഡ് എന്നിവ ഈ ബാൻഡ് നേടി.  

ബാൻഡ് അംഗങ്ങൾ[തിരുത്തുക]

നിലവിലുള്ള അംഗങ്ങൾ

  • ലീ നാഷ് - വോക്കൽസ് (1992-2004, 2007-ഇതുവരെ)
  • മാറ്റ് സ്ലോകും - ഗിറ്റാർ, ചെല്ലോ (1992-2004, 2007-ഇതുവരെ)
  • ജസ്റ്റിൻ കാരി - ബാസ്സ് (1997-2004, 2008-ഇതുവരെ)
  • റോബ് മിച്ചൽ - ഡ്രംസ് (2001-2004, 2012-ഇതുവരെ)

സ്റ്റുഡിയോ ആൽബങ്ങൾ[തിരുത്തുക]

List of albums, with selected chart positions and certifications
Title Album details Peak chart positions Certifications
US
[1]
US Christ
[1]
AUS
[2]
AUT
[3]
GER
[4]
NOR
[5]
NZ
[6]
SWI
[7]
UK
[8]
The Fatherless & the Widow
This Beautiful Mess
  • Released: April 18, 1995
  • Label: R.E.X.
  • Formats: CD, digital download
Sixpence None the Richer
  • Released: November 22, 1997
  • Label: Squint
  • Formats: CD, CS LP
89 1 79 32 57 16 45 26 27
Divine Discontent
  • Released: October 29, 2002
  • Label: Squint
  • Formats: CD, digital download
154 9
Lost in Transition
  • Released: August 7, 2012
  • Label: Credential
  • Formats: CD, digital download
"—" denotes releases that did not chart or were not released in that territory.

സിംഗിൾസ്[തിരുത്തുക]

Year Single Peak chart positions Certifications
(sales thresholds)
Album
US Christian[9] US
[10]
US AC
[11][12]
US
Adult

[13]
US
Pop

[14]
AUS
[15]
CAN GER
[16]
NZ
[17]
UK
[8]
1995 "Angeltread" This Beautiful Mess
"Within a Room Somewhere" 7
"Thought Menagerie" 19
1998 "Kiss Me" 2 2 2 1 1 1 7 4 4 Sixpence None the Richer
"Love" 16
"Brighten My Heart" 8 Exodus
1999 "There She Goes" 32 19 7 13 47 13 67 17 14 Sixpence None the Richer
2000 "I Can't Catch You"
"Breathe" 6 Streams
2002 "Breathe Your Name" 18 Divine Discontent
2003 "Don't Dream It's Over" 78 12 9
2004 "Us" The Best of Sixpence None the Richer
2012 "Radio" Lost In Transition
"—" denotes releases that did not chart

അവലംബം[തിരുത്തുക]

  1. 1.0 1.1 "allmusic ((( Sixpence None the Richer > Charts & Awards > Billboard Albums )))". Allmusic. ശേഖരിച്ചത് October 2, 2010.
  2. "Sixpence None the Richer in Australian Charts". austriancharts. ശേഖരിച്ചത് August 30, 2014.
  3. "Discographie Sixpence None the Richer". austriancharts. ശേഖരിച്ചത് August 30, 2014.
  4. "Discographie - Sixpence None the Richer". officialcharts. ശേഖരിച്ചത് August 30, 2014.
  5. "Sixpence None the Richer in Norwegian Charts". norwegiancharts. ശേഖരിച്ചത് August 30, 2014.
  6. "Sixpence None the Richer in New Zealand Charts". charts.org. മൂലതാളിൽ നിന്നും 2014-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 30, 2014.
  7. "Discographie Sixpence None the Richer". Hitparade. ശേഖരിച്ചത് August 30, 2014.
  8. 8.0 8.1 "Chart Log UK: DJ S - The System Of Life". Official Charts Company. ശേഖരിച്ചത് August 30, 2014.
  9. [Powell, Mark Allan (2002). "Sixpence None The Richer". Encyclopedia of Contemporary Christian Music (First printing ed.). Peabody, Massachusetts: Hendrickson Publishers. p. 830.]
  10. "Sixpence None the Richer Album & Song Chart History - Hot 100". Billboard. ശേഖരിച്ചത് October 2, 2010. {{cite web}}: Italic or bold markup not allowed in: |publisher= (help)
  11. "allmusic ((( Sixpence None the Richer > Charts & Awards > Billboard Singles )))". allmusic. ശേഖരിച്ചത് June 10, 2014.
  12. "Sixpence None the Richer Album & Song Chart History - Adult Contemporary". Billboard. ശേഖരിച്ചത് October 2, 2010. {{cite web}}: Italic or bold markup not allowed in: |publisher= (help)
  13. "Sixpence None the Richer Album & Song Chart History - Adult Pop Songs". Billboard. ശേഖരിച്ചത് October 2, 2010. {{cite web}}: Italic or bold markup not allowed in: |publisher= (help)
  14. "Sixpence None the Richer Album & Song Chart History - Pop Songs". Billboard. ശേഖരിച്ചത് October 2, 2010. {{cite web}}: Italic or bold markup not allowed in: |publisher= (help)
  15. "australian-charts.com - Australian charts portal". australian-charts.com. ശേഖരിച്ചത് October 2, 2010.
  16. "Offizielle Deutsche Charts". officialcharts.de.
  17. "New Zealand peaks". മൂലതാളിൽ നിന്നും 2017-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-18.
  18. "ARIA Charts - Accreditations - 1999 Singles". ARIA Charts. ശേഖരിച്ചത് October 2, 2010.
  19. "British Phonographic Industry search results". British Phonographic Industry. മൂലതാളിൽ നിന്നും 2017-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 24, 2017.
"https://ml.wikipedia.org/w/index.php?title=സിക്സ്പെൻസ്_നൺ_ദ_റിച്ചർ&oldid=3792489" എന്ന താളിൽനിന്ന് ശേഖരിച്ചത്