സാറ അലി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാറ അലി ഖാൻ
Sara Ali Khan
Sara Ali Khan promoting Kedarnath.jpg
2018 ൽ കേദാർനാഥ് പ്രൊമോട്ട് ചെയ്യുന്ന ഖാൻ
ജനനം (1995-08-12) 12 ഓഗസ്റ്റ് 1995  (25 വയസ്സ്)[1]
കലാലയംകൊളംബിയ യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം2018–മുതൽ
Parent(s)സെയ്ഫ് അലി ഖാൻ
അമൃത സിംഗ്
ബന്ധുക്കൾപാറ്റൗഡി കുടുംബം കാണുക

സാറ അലി ഖാൻ (pronounced [saːɾaː əˈli ˈxaːn]; ജനനം 12 ഓഗസ്റ്റ് 1995) ഹിന്ദി സിനിമകൾ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്.പട്ടൗഡി കുടുംബത്തിലെ അംഗമായ സാറ അമൃത സിങ്ങിന്റെയും സെയ്ഫ് അലി ഖാന്റെയും മകളും മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ഷർമിള ടാഗോറിന്റെയും ചെറുമകളുമാണ്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sara Ali Khan Answers The Most Googled Questions On Her. Daily News and Analysis. Event occurs at 1:19. ശേഖരിച്ചത് 11 December 2018.
  2. Sara Ali Khan Answers The Most Googled Questions On Her. Daily News and Analysis. Event occurs at 0:47. ശേഖരിച്ചത് 11 December 2018.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാറ_അലി_ഖാൻ&oldid=3220588" എന്ന താളിൽനിന്ന് ശേഖരിച്ചത്