സാരി, ഇറാൻ
ദൃശ്യരൂപം
സാരി ساری Zadracarta | |||||||
---|---|---|---|---|---|---|---|
City | |||||||
Melal Park, Fazeli House, Clock Square, Jameh Mosque of Sari, Resket Tower, Kolbadi House | |||||||
| |||||||
Coordinates: 36°33′48″N 53°03′36″E / 36.56333°N 53.06000°E | |||||||
Country | Iran | ||||||
Province | Mazandaran | ||||||
County | Sari | ||||||
Bakhsh | Central | ||||||
Founded | By Farrukhan, Daboyan Dynasty of Tapuria | ||||||
• Mayor | Javad talebi | ||||||
ഉയരം | 5 northwest up to 50 in southeast മീ(15 – 150 അടി) | ||||||
(2016 Census) | |||||||
• നഗരപ്രദേശം | 347,102[1] | ||||||
സമയമേഖല | UTC+3:30 (IRST) | ||||||
• Summer (DST) | UTC+4:30 (IRDT) | ||||||
Postal Code | 48xxx-xxxxx | ||||||
ഏരിയ കോഡ് | 011 | ||||||
Vehicle Plate | IRAN 62 | ||||||
വെബ്സൈറ്റ് | www.sari.ir esarycity.ir www.sarycity.ir |
സാരി ( പേർഷ്യൻ: ⓘ; also romanized as Sārī), ഷഹർ-ഇ-തജൻ, ഷാരി-ഇ-തജൻ[2] എന്നും അറിയപ്പെടുന്ന, മാസന്ദരാൻ പ്രവിശ്യയുടെ തലസ്ഥാനവും ഇറാന്റെ മുൻ തലസ്ഥാനവുമായ (കുറച്ച് കാലത്തേക്ക്) നഗരമാണ്. ഇറാന്റെ വടക്ക് ഭാഗത്ത്, അൽബോർസ് പർവതനിരകളുടെ വടക്കൻ ചരിവുകൾക്കും കാസ്പിയൻ കടലിന്റെ തെക്കൻ തീരത്തിനുമിടയിലാണ് ഇതിൻറെ സ്ഥാനം. മാസന്ദരാൻ പ്രവിശ്യയിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരമാണ് സാരി.[3]
അവലംബം
[തിരുത്തുക]- ↑ "Statistical Center of Iran > Home".
- ↑ സാരി, ഇറാൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3082809" in the "Unique Feature Id" form, and clicking on "Search Database".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.