സാന്റ ഫേ, ന്യൂ മെക്സിക്കൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Santa Fe
State Capital
City of Santa Fe
Santa Fe's Downtown Area
Santa Fe's Downtown Area
പതാക Santa Fe
Flag
Official seal of Santa Fe
Seal
ഇരട്ടപ്പേര്(കൾ): The City Different
Location in Santa Fe County, New Mexico
Location in Santa Fe County, New Mexico
Country United States
State New Mexico
County Santa Fe County
Founded 1610
Government
 • Mayor Javier Gonzales
 • City Council
Area
 • City [.4
 • ഭൂമി 37.3 ച മൈ (96.7 കി.മീ.2)
 • ജലം 0.1 ച മൈ (0.2 കി.മീ.2)
ഉയരം 7,199[1] അടി (2,194 മീ)
Population (2010[2])[3]
 • City 67
 • സാന്ദ്രത 1/ച മൈ (744/കി.മീ.2)
 • മെട്രോപ്രദേശം 144
സമയ മേഖല MST (UTC-7)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) MDT (UTC-6)
ZIP codes 87500-87599
ഏരിയ കോഡ് 505
FIPS code 35-70500
GNIS feature ID 0936823
വെബ്‌സൈറ്റ് www.santafenm.gov

സാന്താ ഫേ (/ˌsæntəˈfeɪ/; Tewa: Ogha Po'oge, Navajo: Yootó) യു.എസ്. സംസ്ഥാനമായ ന്യൂ മെക്സിക്കോയുടെ തലസ്ഥാനമാണ്. സംസ്ഥാനത്തെ നാലാമത്തെ വലിയ പട്ടണവും സാന്താ ഫേ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. നൂറുകണക്കിനു വർഷങ്ങളായി തദ്ദേശീയ ജനതയായ നേറ്റീവ് ഇന്ത്യക്കാർ സാന്താ ഫേ പട്ടണം സ്ഥിതി ചെയ്തിരുന്നിടത്തെ വില്ലേജിൽ വസിച്ചു വന്നിരുന്നു. ഈ പട്ടണം സ്ഥാപിച്ചത് 1610ൽ സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. യു.എസിലെ ഏറ്റവും പഴയ സംസ്ഥാന തലസ്ഥാനവു അതുപോലെ തന്നെ ന്യൂ മെക്സിക്കോയിലെ ഏറ്റവും പഴയ പട്ടണവുമാണിത്.

സന്താ ഫേ എന്ന വാക്കിന് സ്പാനീഷ് ഭാക്ഷയില് "ഹോളി ഫെയ്ത്ത്" എന്നാണർത്ഥം 2012 ലെ കണക്കനുസരിച്ച് സന്താ ഫേ പട്ടത്തിലെ ജനസംഖ്യ 69,204 ആണ്. മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ്. സാന്താ ഫേ കൌണ്ടി മുഴുവനായും അതിവിശാലമായ അൽബുക്കർക്ക്-സാന്താ ഫേ-ലാസ് വെഗാസ് കംബയിൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; usgs എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "Census 2010 News | U.S. Census Bureau Delivers New Mexico's 2010 Census Population Totals, Including First Look at Race and Hispanic Origin Data for Legislative Redistricting". 2010.census.gov. 2011-03-15. ശേഖരിച്ചത് 2012-05-16. 
  3. "Incorporated Places and Minor Civil Divisions: New Mexico 2000–2009" (CSV). United States Census Bureau, Population Division. 2010-06-28. ശേഖരിച്ചത് 2010-07-09.