സാന്ദ്രാ ഡീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്ദ്രാ ഡീ
Dee in 1961
ജനനം
Alexandra Zuck

(1942-04-23)ഏപ്രിൽ 23, 1942
മരണംഫെബ്രുവരി 20, 2005(2005-02-20) (പ്രായം 62)
അന്ത്യ വിശ്രമംForest Lawn Memorial Park, Hollywood Hills, California, U.S.
മറ്റ് പേരുകൾSandra Douvan
വിദ്യാഭ്യാസംHollywood Professional School
തൊഴിൽActress, model
സജീവ കാലം1957–1983
ജീവിതപങ്കാളി(കൾ)
(m. 1960; div. 1967)
കുട്ടികൾ1

സാന്ദ്രാ ഡീ (ജനനം: അലക്സാണ്ട്ര സക്ക്, ഏപ്രിൽ 23, 1942 - ഫെബ്രുവരി 20, 2005) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ഒരു ബാല മോഡൽ ആയി സാന്ദ്രാ ഡീ കലാജീവിതം ആരംഭിക്കുകയും കൌമാരകാലത്തു സിനിമയിലേക്ക് ചുവടു മാറ്റുന്നതിനു മുമ്പായി വാണിജ്യ പരസ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

1958 ൽ റോബർട്ട് വൈസിന്റ അണ്ടിൽ ദേ സെയിൽ എന്ന ചിത്രത്തിലെ ശുദ്ധഗതിക്കാരിയായ കഥാപാത്രം അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ഏറ്റവും മികച്ച പുതുവാഗ്ദാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. ഇമിറ്റേഷൻ ഓഫ് ലൈഫ്, ഗിഡ്ജെറ്റ് ( രണ്ടും1959) തുടങ്ങിയ ചിത്രങ്ങളിലും ഒരു കൗമാരക്കാരിയായി അവർ മികച്ച പ്രകടനം നടത്തുകയും കുടുംബസദസ്സുകളിൽ പേരെടുക്കുകയും ചെയ്തിരുന്നു.[1]

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1957 ദ സ്നോ ക്യൂൻ ഗെർഡ Voice: English version
1957 അണ്ടിൽ ദ സെയിൽ എവെലിൻ ലെസ്ലി
1958 The Reluctant Debutante Jane Broadbent
1958 The Restless Years Melinda Grant Alternative title: The Wonderful Years
1959 A Stranger in My Arms Pat Beasley Alternative title: And Ride a Tiger
1959 Gidget Gidget (Frances Lawrence)
1959 Imitation of Life Susie (at age 16)
1959 The Wild and the Innocent Rosalie Stocker
1959 A Summer Place Molly Jorgenson
1960 Portrait in Black Cathy Cabot
1961 Romanoff and Juliet Juliet Moulsworth Alternative title: Dig That Juliet
1961 Tammy Tell Me True Tambrey "Tammy" Tyree
1961 Come September Sandy Stevens
1962 If a Man Answers Chantal Stacy
1963 Tammy and the Doctor Tambrey "Tammy" Tyree
1963 Take Her, She's Mine Mollie Michaelson
1964 I'd Rather Be Rich Cynthia Dulaine
1965 That Funny Feeling Joan Howell
1966 A Man Could Get Killed Amy Franklin Alternative title: Welcome, Mr. Beddoes
1967 Doctor, You've Got to Be Kidding! Heather Halloran
1967 Rosie! Daphne Shaw
1970 The Dunwich Horror Nancy Wagner
1971–72 Night Gallery Ann Bolt

Millicent/Marion Hardy

2 episodes
1972 The Manhunter Mara Bocock Television movie
1972 The Daughters of Joshua Cabe Ada Television movie
1972 Love, American Style Bonnie Galloway Segment "Love and the Sensuous Twin"
1972 The Sixth Sense Alice Martin Episode: "Through a Flame Darkly"
1974 Houston, We've Got a Problem Angie Cordell Television movie
1977 Fantasy Island Francesca Hamilton Television movie
1978 Police Woman Marie Quinn Episode: "Blind Terror"
1983 Fantasy Island Margaret Winslow Episode: "Eternal Flame/A Date with Burt"
1983 Lost Penny Morrison
1994 Frasier Connie (voice only) Episode: "The Botched Language of Cranes"

അവലംബം[തിരുത്തുക]

  1. Kashner & MacNair 2002, പുറം. 268.
"https://ml.wikipedia.org/w/index.php?title=സാന്ദ്രാ_ഡീ&oldid=3941186" എന്ന താളിൽനിന്ന് ശേഖരിച്ചത്