സാക്രമെൻറോ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാക്രമെൻറോ അന്താരാഷ്ട്ര വിമാനത്താവളം
പ്രമാണം:Sacramento International Airport Logo.png
Sacramento International Airport 1.jpg
Lower floor of the new Terminal B.
Summary
എയർപോർട്ട് തരംPublic
ഉടമCounty of Sacramento
പ്രവർത്തിപ്പിക്കുന്നവർSacramento County Airport System
ServesSacramento, California, U.S.
സ്ഥലംSacramento County, California, U.S.
Focus city for
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം27 ft / 8 m
നിർദ്ദേശാങ്കം38°41′44″N 121°35′27″W / 38.69556°N 121.59083°W / 38.69556; -121.59083Coordinates: 38°41′44″N 121°35′27″W / 38.69556°N 121.59083°W / 38.69556; -121.59083
വെബ്സൈറ്റ്www.sacramento.aero/smf/
Map
SMF is located in California
SMF
SMF
Location in California
Runways
Direction Length Surface
ft m
16L/34R 8 2 Concrete (150 ft or 46 m wide)
16R/34L 8 2 Asphalt (150 ft or 46 m wide)
Statistics (2016)
Passengers10
Aircraft operations111

സാക്രമെൻറോ അന്താരാഷ്ട്ര വിമാനത്താവളം, കാലിഫോർണിയയിലെ സാക്രമെൻറോ കൌണ്ടിയിൽ, സാക്രമൻറോ നഗരകേന്ദ്രത്തിന് 10 മൈൽ (16 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമാണ്. സാക്രമെൻറോ കൗണ്ടി എയർപോർട്ട് സിസ്റ്റം ആണ് ഈ വിമാനത്താവളത്തിൻറെ നടത്തിപ്പ് നിർവ്വഹിക്കുന്നത്. സൗത്ത്‍വെസ്റ്റ് എയർലൈൻസ് ഇവിടനിന്നുള്ള പകുതിയോളം വിമാനയാത്രക്കാരെ വഹിക്കുന്നു.

ചരിത്രം[തിരുത്തുക]

സാക്രമെൻറോ അന്താരാഷ്ട്ര വിമാനത്താവളം 1967 ഒക്ടോബർ 21 ന് സാക്രമെൻറോ മെട്രോപോളിറ്റൻ എയർപോർട്ട് ആയി, 8600 അടി നീളമുള്ള റൺവേയോടുകൂടി തുറക്കപ്പെട്ടു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. FAA Airport Master Record for SMF (Form 5010 PDF), effective 2007-12-20
  2. "Sacramento International Airport Total Operations and Traffic". Sacramento County Airport System. January 2017. ശേഖരിച്ചത് January 27, 2017.