സഹായത്തിന്റെ സംവാദം:To Read in Malayalam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിലെ ലിനക്സ് ഭാഗം മാറ്റിയെഴുതേണ്ടിയിരിക്കുന്നു. ലൊഹിത് ഫോണ്ട് ബഗ്ഗിയാണ്‌ ഡിസ്പ്ലേ ഇന്നത്തെ അവസ്ഥയില് ശരിയാകില്ല. പിന്നെ സ്വതവേയുള്ള റെന്ഡറിങ്ങിന് പാച്ചുകളും ആവശ്യമാണ്‌. ഇതെങ്കിലും ചെയ്യേണ്ടി വരാം. ഫെഡോറ 9 ഓടെ പാച്ചിന്റെ ആവശ്യം വരില്ലന്നു കരുതാം. ലിനക്സ് പുലികള് ഒന്ന് നോക്കുക. ഇങ്ങോട്ട് ഒരു സഹായ ലിങ്ക് നലകുന്നതും ആലോചിക്കണം--പ്രവീൺ:സംവാദം 11:48, 18 മാർച്ച് 2008 (UTC)[reply]

Easier way for Debian/Ubuntu[തിരുത്തുക]

sudo apt-get install ttf-malayam-fonts

Then reload your webbrowser/any other program you want to learn the fonts. Conrad.Irwin 12:02, 2 ഏപ്രിൽ 2008 (UTC) Thank you Irwin; we are rewriting entire Linux section--പ്രവീൺ:സംവാദം 02:35, 3 ഏപ്രിൽ 2008 (UTC)[reply]

the anjali old lipi link under heading "Firefox Users" doesn't work .please update it.— ഈ തിരുത്തൽ നടത്തിയത് 117.199.2.54 (സംവാദംസംഭാവനകൾ)

It is working fine for me--അഭി 07:35, 18 ഡിസംബർ 2008 (UTC)[reply]

it was possible to edit malayalam pages yesterday. but i can see only some squares instead of malayalam letters in edit window. i can see everything except chillu in rest of the page. please help 182.156.27.136 17:50, 11 ഓഗസ്റ്റ് 2010 (UTC)satheesan Satheesan.vn 17:53, 11 ഓഗസ്റ്റ് 2010 (UTC)[reply]

മാക് ഉപയോക്താക്കളുടെ ശ്രദ്ധക്ക്[തിരുത്തുക]

ഈ മാറ്റം ശരിയാണോ എന്നു പരിശോധിക്കുക--Vssun 05:32, 17 സെപ്റ്റംബർ 2009 (UTC)[reply]

അതെ എന്നു തോന്നുന്നു. ആറ്റോമിക് ചില്ലിനുള്ള സപ്പോർട്ട് അടക്കമുള്ളതാണെന്നു [1] എസ്.എം.സിയിൽ കണ്ടാരുന്നു--പ്രവീൺ:സം‌വാദം 00:10, 18 സെപ്റ്റംബർ 2009 (UTC)[reply]

So what about Google Chrome?--Ğaaw 13:00, 5 ഡിസംബർ 2010 (UTC)[reply]

Not too bad :) Its already in page--പ്രവീൺ:സം‌വാദം 14:47, 5 ഡിസംബർ 2010 (UTC)[reply]

Font links are not working. Anjali Old lipi.

Google Chrome[തിരുത്തുക]

I use Google Chrome and I can't see Malayalam letters at all, but when I run Internet explorer it is ok, and there is no problem. How to solve that problem? -- Szyizm (സംവാദം) 05:58, 24 ജൂൺ 2012 (UTC)[reply]

Additonal Help[തിരുത്തുക]

ഈ തലക്കെട്ടിനു താഴെ കൊടുത്തിരിക്കുന്ന ഉപയോക്തൃ സംവാദം താളുകളിലേയ്ക്കുള്ള കണ്ണികൾക്കു പകരം കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിലേയ്ക്ക് ഒരു കണ്ണി കൊടുത്താൽ പോരേ? ഇതിൽ പലരും ഇപ്പോൾ ആക്റ്റീവല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 11:19, 1 ജൂലൈ 2013 (UTC)[reply]