സലാമജാർവി ദേശീയോദ്യാനം
ദൃശ്യരൂപം
സലാമജാർവി ദേശീയോദ്യാനം (Salamajärven kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Central Ostrobothnia, Central Finland |
Location | Perho, Kivijärvi, Kinnula |
- coordinates | 63°16′N 024°45′E / 63.267°N 24.750°E |
Area | 62 km2 (24 sq mi) |
Biomes | primeval forest, bog |
Animal | Finnish Forest Reindeer |
Established | 1982 |
Management | Metsähallitus |
Visitation | 10,500 (2009[1]) |
IUCN category | II - National Park |
Website: www | |
സലാമജാർവി ദേശീയോദ്യാനം (ഫിന്നിഷ്: Salamajärven kansallispuisto) ഫിൻലാൻറിലെ മദ്ധ്യ ഒസ്ടേോബോത്‍നിയ, മദ്ധ്യ ഫിൻലാൻറ് മേഖലകളിൽ, പെർഹോ, കിവിജാർവി, കിന്നുല മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സലാമജാർവി ദേശീയോദ്യാനം സ്യൂമെൻസെൽക്കയുടെ പരുക്കൻ നീർത്തട പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ബൃഹത്തായ, ജനവാസമില്ലാത്ത പ്രദേശം, പ്രത്യേകിച്ച് വൈവിധ്യമാർന്ന ചേറുനിലങ്ങളിലെ ആവാസവ്യവസ്ഥകൾക്കും അതിലെ വന്യമൃഗങ്ങൾക്കും പേരുകേട്ടതാണ്.
ഇതും കാണുക
[തിരുത്തുക]- ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
- ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)