സറ്റൈറിയം കാർണിവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സറ്റൈറിയം കാർണിവം
Satyrium carneum flower 2.JPG
Flower of Satyrium carneum
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
S. carneum
Binomial name
Satyrium carneum
Synonyms

തെക്കുപടിഞ്ഞാറൻ കേപ് പ്രവിശ്യയിലെ തദ്ദേശവാസിയായ ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡ് ഇനം ആണ് സറ്റൈറിയം കാർണിവം. (Satyrium carneum) 370 മില്ലീമീറ്റർ മുതൽ 710 മില്ലീമീറ്റർ വരെ ഉയരമുള്ളതും 2 മുതൽ 4 വരെ ഇലകൾ കട്ടിയുള്ളതും മാംസളവുമാണ്. അടിഭാഗം ഭാഗികമായി നിലത്തു അമർന്നു കാണപ്പെടുന്നു. 70 മില്ലിമീറ്റർ മുതൽ 230 മില്ലിമീറ്റർ വരെ നീളത്തിൽ മുകളിലേയ്ക്ക് ഉയർന്ന് വളരുന്നു.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സറ്റൈറിയം_കാർണിവം&oldid=3207385" എന്ന താളിൽനിന്ന് ശേഖരിച്ചത്