സരസ്വതി വിദ്യാനികേതൻ സ്കൂൾ, കുന്നുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സരസ്വതി വിദ്യാനികേതൻ സ്കൂൾ കുന്നുകര,ഭാരതീയ വിദ്യാനികേതനു കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ്.കുന്നുകര തണൽ ഗ്രാമസേവാ വേദിയുടെ മേൽ നോട്ടത്തിൽ ആണ് ഈ സ്ഥാപനം പ്രവര്ത്തികുന്നത്.