സയൻ ഓഫ് ഇക്ഷ്വാകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Scion of Ikshvaku
A bare-bodied Rama points to the sky with a bow and an arrow towards a flying vehicle
The cover art for Scion of Ikshvaku
കർത്താവ്Amish Tripathi
പുറംചട്ട സൃഷ്ടാവ്Think Why Not
രാജ്യംIndia
ഭാഷEnglish
വിഷയം
സാഹിത്യവിഭാഗംFiction
പ്രസാധകർWestland Press
പ്രസിദ്ധീകരിച്ച തിയതി
22 June 2015
മാധ്യമം
ISBN978-93-85152-14-6
ശേഷമുള്ള പുസ്തകംSita: Warrior of Mithila

ഇന്ത്യൻ എഴുത്തുകാരനായ അമിഷ് ത്രിപാഠിയുടെ രാം ചന്ദ്ര പരമ്പരയിലെ ഒരു പുസ്തകമാണ് ഇക്ഷ്വാകു വംശത്തിന്റെ രാജകുമാരൻ (Scion of Ikshvaku).  ഈ ഭ്രമാത്മകത നോവൽ 2015 ജൂൺ 22നാണ് പുറത്തിറങ്ങിയത്. രാമകഥയെ വ്യത്യസ്തവീക്ഷണത്തിൽ ചിത്രീകരിക്കുന്നതാണ് ഈ നോവൽ. പുസ്തകത്തന്റെ ശീർഷകം ജയ്പൂർ സാഹിത്യോത്സവത്തിൽ വെച്ചാണ് അമിഷ് ത്രിപാഠി വെളിപ്പെടുത്തിയത്. അയോധ്യയിലെ ദശരഥൻ രാജാവിനെ ലങ്കൻ വ്യാപാരി രാവണൻ ഒരു യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെയാണ് കഥ ആരംഭിക്കുന്നത്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സയൻ_ഓഫ്_ഇക്ഷ്വാകു&oldid=3491741" എന്ന താളിൽനിന്ന് ശേഖരിച്ചത്