അമിഷ് ത്രിപാഠി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമിഷ് ത്രിപാഠി
Amish Tripathi Author.JPG
അമിഷ് ത്രിപാഠി
ജനനം (1974-10-18) 18 ഒക്ടോബർ 1974  (46 വയസ്സ്)
മുംബൈ, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)പ്രീതി വ്യാസ്
രചനാ സങ്കേതംകഥ
പ്രധാന കൃതികൾമെലുഹയിലെ ചിരംജീവികൾ
നാഗന്മാരുടെ രഹസ്യം
വായുപുത്രന്മാരുടെ ശപഥം
വെബ്സൈറ്റ്http://www.authoramish.com

ഒരു ഇന്ത്യൻ എഴുത്തുകാരൻ ആണ് അമിഷ് ത്രിപാഠി (ജനനം 18 ഒക്ടോബർ 1974 ). മെലുഹയിലെ ചിരംജീവികൾ , നാഗന്മാരുടെ രഹസ്യം , വായുപുത്രമാരുടെ ശപഥം ആണ് രചിച്ച നോവലുകൾ. ഇക്ഷാകുവംശത്തിന്റെ രാജകുമാരൻ എന്ന നോവൽ പരമ്പര 2015 ജൂൺ 22 നു പുറത്തിറങ്ങി.

ജീവിതരേഖ[തിരുത്തുക]

കൊൽക്കത്ത ഐ.ഐ.എമ്മിൽ പഠിച്ചു. പന്ത്രണ്ട് വർഷത്തിലധികം ബാങ്കിങ് മേഖലയിൽ ജോലി.

കൃതികൾ[തിരുത്തുക]

പുസ്തകം വർഷം
മെലുഹയിലെ ചിരംജീവികൾ 2010
നാഗന്മാരുടെ രഹസ്യം 2011
വായുപുത്രന്മാരുടെ ശപഥം 2013
"ഇക്ഷാകുവംശത്തിന്റെയുവരാജാവ് " 2015
"സീത -മിഥിലയിലെ വീരനായിക " 2017

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമിഷ്_ത്രിപാഠി&oldid=2950202" എന്ന താളിൽനിന്ന് ശേഖരിച്ചത്