ദി ഇമ്മോർട്ടൽസ് ഓഫ് മെലുഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഇമ്മോർട്ടൽസ് ഓഫ് മെലുഹ
The Immortals Of Meluha.jpg
കർത്താവ് അമിഷ് ത്രിപാഠി
പുറംചട്ട സൃഷ്ടാവ് Rashmi Pusalkar
രാജ്യം India
ഭാഷ ഇംഗ്ലീഷ്
പരമ്പര 'ശിവ' ത്രയം
വിഷയം Shiva, Myth, Fantasy
സാഹിത്യവിഭാഗം കഥ
പ്രസാധകർ വെസ്റ്റ്ലാൻഡ് പ്രസ്
പ്രസിദ്ധീകരിച്ച വർഷം ഫെബ്രുവരി 2010
മാധ്യമം പ്രിന്റ് പേപ്പർബാക്ക്
ഏടുകൾ 390
ഐ.എസ്.ബി.എൻ. 978-93-80658-74-2
ശേഷമുള്ള പുസ്തകം ദ സീക്രട്ട് ഓഫ് നാഗാസ്

അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോജി സീരീസിലെ ആദ്യപുസ്തകമാണ് ദി ഇമ്മോർട്ടൽസ് ഓഫ് മെലുഹ. റ്റിബറ്റൻ ഗോത്രവർഗ്ഗക്കാരനായ ശിവ, മെലുഹ എന്ന സാമ്രാജ്യം സംരക്ഷിക്കാനായി ദൈവികപരിവേഷമണിയുന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.

അവലംബം[തിരുത്തുക]

ശിവപുരണാത്തിലെ ആദ്യഭാഗം ആണ് ദി ഇമ്മോർട്ടൽസ് ഓഫ് മെലുഹ ഭാരതത്തിൻറെ ആത്മാവിലൂടെഉള്ള ശിവൻറെ പ്രയാണം അരംഭിക്കുന്നത് ഈ ഭാഗത്തിൽ നിന്നും ആണ് സാധാരണ മനുഷ്യനിൽ നിന്നും മഹാദേവൻ ആയി ശിവൻ പരിണമിക്കുന്നതും മെലുഹ എന്ന രാജ്യത്തെയും അവിടുത്ത സംസ്ക്കാരത്തെയും അടുത്തറിയുന്നതും ഇ ഒന്നാം ഭാഗത്താണ് സോമരസ്സം എന്ന നമ്മയും തിന്മയും അടുത്തറിയാനുള്ള അവസരം ശിവന് ഇവിടേ ഉണ്ടാകുന്നു തിന്മയെ നശിപ്പിക്കാൻ എത്തിയ മറ്റൊരു മഹാദേവൻ ആണ് ശിവൻ എന്ന് മെലുഹക്കാർ ഉറച്ചു വിശ്വസിക്കുന്നു നീലകണ്ടംഉള്ള ഒരു ദേവൻ തങ്ങളുടേ രഷകൻ ആയി എത്തും എന്നും അദേഹം തങ്ങളെ വരൻ പോകുന്ന വിപത്തുകളിൽ നിന്നും സരംക്ഷിച്ചു നിർത്തും എന്നും അവർ ഉറച്ചു വിശ്വസിച്ചു ഇ വിശ്വാസം അവനെ ധർമസങ്ങടത്തിൽ ആക്കുന്നു ഒരു മഹാദേവന്റെ പരിപുർണ പരിണാമകടനകൾ ആണ് ശിവപുരാണം പുരോഗതി മനുഷ്യമനസ്സിൽ വിതക്കുന്ന അല്ലെങ്കിൽ അവശേഷിപ്പിച്ചു പോകുന്ന തിന്മയുടെ പ്രതിഫലനം ആണ് ഇ നോവിലിൻറെ ആദ്യഖട്ടത്തിൽ കാണാൻ കഴിയുന്നത് എന്നാൽ അത് മാനവരാശിയുടെ ഏറ്റവും വലിയ നന്മയായി ആണ് ഇതു ദ്രിശ്യ്മാകുന്നത് എന്നാൽ ആയിരകണക്കിന് വർഷങ്ങൾ ആയി നിലനിൽകുന്ന നന്മയായ എന്നാൽ മനുഷ്യൻറെ ഏറ്റവും വലിയ തിന്മയായ സോമരസത്തെ മരണത്തെ തടഞ്ഞുനിർത്തി നിരവധി വർഷങ്ങൾ നീണ്ട യ്യൊവ്വനവും ജീവനവും വരധാനമായി നൽകുന്ന സോമാരസത്തെ ശിവൻ പെട്ടെന്നൊരു ദിവസം തിന്മയായി പ്രക്യാപിക്കുകയും ചെയ്യുന്നു

പുറം കണ്ണികൾ[തിരുത്തുക]