സന്ദീപ് സിങ്ങ്
Personal information | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Sandeep Singh Bhinder | |||||||||||||||||||||
Born |
Shahabad, Kurukshetra, Haryana, India | 27 ഫെബ്രുവരി 1986|||||||||||||||||||||
Height | 1.84 മീ (6 അടി 0 ഇഞ്ച്)[1] | |||||||||||||||||||||
Playing position | Fullback | |||||||||||||||||||||
Senior career | ||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||
2013 | Mumbai Magicians | 12 | (11) | |||||||||||||||||||
2014–2015 | Punjab Warriors | (22) | ||||||||||||||||||||
2016–present | Ranchi Rays | 1 | (0) | |||||||||||||||||||
National team | ||||||||||||||||||||||
2004–present | India | |||||||||||||||||||||
Medal record
| ||||||||||||||||||||||
Infobox last updated on: 21 January 2016 |
മുൻ ഇന്ത്യൻ ഹോക്കി താരവും നായകനുമായിരുന്നു സന്ദീപ് സിങ്ങ്.ഇന്ത്യൻ ഹോക്കി പ്രതിരോധത്തിലെ പ്രധാന കണ്ണിയും പെനാലിറ്റി കോർണ്ണർ വിദഗ്ദ്ധനുമായിരുന്നു അദ്ദേഹം[2] .ഇദ്ദേഹം ഇപ്പോൾ ഹരിയാന പോലീസിലാണ്[3].
വ്യക്തിജീവിതം
[തിരുത്തുക]കുരുക്ഷേത്രത്തിലെ ഷഹബാദിൽ ഗുർചരൻ സിങ്ങ് സെയ്നിയുടെയും ദല്ജിത്ത് കൗർ സെയ്നിയുടെയും മകനായി ജനനം.ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ബിക്രംജീത്ത് സിങ്ങ് ഇന്ത്യൻ ഓയിൽ ജീവനക്കാരനും ഇന്ത്യൻ ഹോക്കി താരവുമായിരുന്നു[4][5].
കരിയർ
[തിരുത്തുക]സന്ദീപിന്റെ അരങ്ങേറ്റം 2004ൽ നടന്ന സുൽത്താൻ അസ്ല്ശ്ൻഷ ഹോക്കി ടൂർണമെന്റിലൂടെയായിരുന്നു.2009ൽ അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായക പദവിയിലെത്തി.ഡ്രാഗ് ഫ്ലിക്കറിൽ പ്രശഥനായിരുന്നു അദ്ദേഹം.ആ സമയത്ത് ഏറ്റവും വേഗത്തിൽ(145KM) ഡ്രാഗ് ഫ്ലിക്ക് ചെയ്തതിന്റെ റെക്കോഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു.2009ലെ സുൽത്താൻ അസ്ലൻഷ ഹോക്കി ഏറ്റവും ഗോൾ നേടിയതിന്റെ റെക്കോർഡ് ഇദ്ദേഹം നേടി 13 ഗോളുകളാണ് ഇദ്ദേഹം നേടിയത്.13 വർഷത്തിനു ശേഷമാണ് ഈ പരബര ഇന്ത്യ നേടിയത്[6].
കരിയർ നേട്ടങ്ങൾ
[തിരുത്തുക]2009ൽ സുൽത്താൻ അസ്ലൻഷ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി മ്മാാൺ ഓഫ് ദി ടൂർണമെന്റ് പുരസ്സ്ക്കാർം നേടി. $2012 ലണ്ടൻ ഒളിമ്പിക്സ് യോഗ്യത ടൂർണമെന്റിൽ 16 ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി.
അവാർഡ്
[തിരുത്തുക]2010ൾ ഇദ്ദേഹം അർജ്ജുനാ അവാർഡ് കരസ്ഥമാക്കി.
അവലംബം
[തിരുത്തുക]- ↑ "CWG Melbourne: Player's Profile". Archived from the original on 2012-04-24. Retrieved 2016-09-18.
- ↑ Sandeep Singh named captain of the hockey team
- ↑ "Appointment of Sh. Sandeep Singh as DSP in Haryana Police". haryanapoliceonline.gov.in. Haryana Police. Archived from the original on 29 June 2016. Retrieved 29 June 2016.
- ↑ Drag-flicker shot out of WC
- ↑ "Saini community to honour Sandeep – News.WebIndia123.Com". Archived from the original on 2016-06-29. Retrieved 2016-09-18.
- ↑ "Sandeep Singh needs to reinvent himself, says coach Michael Nobbs". NDTV. 11 February 2013. Retrieved 15 February 2013.[പ്രവർത്തിക്കാത്ത കണ്ണി]