സദെ ആഘോഷം
Jump to navigation
Jump to search
ജഷൻ-ഇ-സദെ ഒരു പ്രാചീന പേർഷ്യൻ ആഘോഷമാണ്. ശീതകാലത്ത് ഇറാനിൽ, പുതുവത്സരദിനമായ നവ്റോസിന് 50 ദിവസം മുൻപാണ് സദെ ആചരിക്കുന്നത് . സൊറോസ്ട്രിയൻ മത വിശ്വാസവുമായി ബന്ധപ്പെട്ടതാണ് സദെ ആഘോഷം. സൊറോസ്ട്രിയൻ വിശ്വാസപ്രകാരം അഗ്നി നന്മയുടെ പ്രതീകമാണ്. വലിയ ആഴികളൊരുക്കി അഗ്നിയെ ആദരിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ഇതുകാരണം 'അഗ്നിയുടെ ഉത്സവം' എന്നും ഇതറിയപ്പെടുന്നു.
അവലംബം[തിരുത്തുക]
- Festival of Sadeh[പ്രവർത്തിക്കാത്ത കണ്ണി] Iran Chamber Society By: Massoume Price, December 2001