സഞ്ജിത ഖുമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ജിത ഖുമുഖം
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1994-01-02) 2 ജനുവരി 1994  (30 വയസ്സ്)
Manipur, India
ഉയരം1.50 m (4 ft 11 in) (2014)
ഭാരം48 kg (106 lb) (2014)
Sport
രാജ്യം ഇന്ത്യ
കായികയിനംWeightlifting
Event(s)48 kg
Updated on 24 July 2014.

ഇന്ത്യൻ കായിക താരമാണ് സഞ്ജിത ഖുമുഖം . 2014 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ സ്വർണം നേടി.

2014 കോമൺവെൽത്ത് ഗെയിംസ്[തിരുത്തുക]

2014 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്‌നാച്ചിലും ജെർക്കിലും കൂടി 173 കിലോഗ്രാം ഉയർത്തിയാണ് സഞ്ജിത സ്വർണം നേടിയത്.[1]

അവലംബം[തിരുത്തുക]

  1. "ഇന്ത്യക്ക് സ്വർണമായി സഞ്ജിത". www.mathrubhumi.com. Archived from the original on 2014-07-25. Retrieved 25 ജൂലൈ 2014.
"https://ml.wikipedia.org/w/index.php?title=സഞ്ജിത_ഖുമുഖം&oldid=3646622" എന്ന താളിൽനിന്ന് ശേഖരിച്ചത്