സചീന്ദ്രൻ കാറഡുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സചീന്ദ്രൻ കാറഡുക്ക കാസർഗോഡു ജില്ലയിലെ കാറഡുക്കയിൽ ജനിച്ച ഒരു ചിത്രകാരനും ഇല്ലുസ്ട്രേറ്ററും ആണ്. 1991ൽ പെയ്ന്റിംഗിൽ ഡിപ്ലോമ കരസ്തമാക്കി. 1995-1999ൽ ചോളമണ്ഡലം ആർടിസ്റ്റ് വില്ലേജിൽ പ്രവർത്തിച്ചു. കേരളത്തിലെ കുട്ടികളുടെ മാസികയായ യുറീക്കയിൽ ചിത്രം വരച്ചുവരുന്നു. മനോരമ ദിനപത്രത്തിലും ഇല്ലുസ്ട്രേഷൻ നടത്തിയിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയിൽ സോളോ എക്സിബിഷൻ നടത്തിയിട്ടുണ്ട്. [1][2] സാമൂഹ്യ പ്രതിബദ്ധതയുള്ള ആർട്ടിസ്റ്റാണ് അദ്ദേഹം.[3] കേരളസംസ്ഥാന ബാലസാഹിത്യപുരസ്കാരം ലഭിച്ചിട്ടുണ്ട്.[4][5][6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സചീന്ദ്രൻ_കാറഡുക്ക&oldid=2456326" എന്ന താളിൽനിന്ന് ശേഖരിച്ചത്