കേരള ലളിതകലാ അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ

ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. 1962-ലാണ്‌ ഇത് സ്ഥാപിക്കപ്പെട്ടത്. തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. ചിത്രശില്പ പ്രദർശനങ്ങൾ നടത്താറുണ്ട്.

മുരളി ചീരോത്ത് ആണ്‌ ഇപ്പോഴത്തെ ലളിത കലാ അക്കാദമി ചെയർമാൻ.[1] എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.

കെ.സി.എസ്. പണിക്കർ അവാർഡ്[തിരുത്തുക]

കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരങ്ങൾ എല്ലാവർഷവും നൽകി വരുന്നു.


ജേതാക്കൾ[തിരുത്തുക]

ശിൽപ്പങ്ങൾ[തിരുത്തുക]

അക്കാദമിമന്ദിരത്തിനകത്തും പറത്തുമായി നിരവധി ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുറ്റത്തുള്ള കരിങ്കൽ ശിൽപ്പങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.lalithkala.org/content/board-members
  2. "ലളിതകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". Yahoo Malayalam. Retrieved 9 February 2010.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കെ.സി.എസ്. പണിക്കർ പുരസ്‌കാരം എസ്.ജി. വാസുദേവിന്‌". Mathrubhumi. Archived from the original on 2010-02-11. Retrieved 9 February 2010.
"https://ml.wikipedia.org/w/index.php?title=കേരള_ലളിതകലാ_അക്കാദമി&oldid=3757239" എന്ന താളിൽനിന്ന് ശേഖരിച്ചത്