സംവാദം:VY കാനിസ് മെജോറിസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവൈ എന്നതു് ഇനീഷ്യൽ അല്ല. അതുകൊണ്ടു് VY എന്നു് തന്നെ എഴുതണം. നക്ഷത്രങ്ങളുടെ നാമകരണം വളരെ ശ്രദ്ധിച്ചു് ചെയ്യേണ്ടതാണു്. ഇതുമായി ബന്ധപ്പെട്ട കുറച്ചു് കാര്യങ്ങൾ ഇവിടെ http://jyothisasthram.blogspot.com/2006/10/blog-post_115993769864117378.html കാണാം. ചരനക്ഷത്രത്തെക്കുറിച്ചുള്ള ഭാഗം നോക്കുക--Shiju Alex|ഷിജു അലക്സ് 12:07, 20 ജൂലൈ 2009 (UTC)[മറുപടി]

തലക്കെട്ട് പുർണ്ണമായും മലയാളത്തിലാക്കുന്നതിനു വേണ്ടി ചെയ്തതാണ് --ജുനൈദ് (സം‌വാദം) 13:30, 20 ജൂലൈ 2009 (UTC)[മറുപടി]

A എന്ന ഇംഗ്ളീഷ് അക്ഷരത്തെകുറിച്ചുള്ള താൾ എന്നു് മലയാളത്തിലെഴുതാൻ പറ്റില്ലല്ലോ. അതെ പോലെ മലയാളീകരിക്കാൻ പറ്റാത്ത ചിലതുണ്ടു്. അതിലൊന്നാണൂ് ഇതും. നക്ഷത്രങ്ങളുടേയും സൂപ്പനോവകളുടേയും മറ്റു് ജ്യോതിർവസ്തുക്കളുടേയും പേരിന്റെ കാര്യത്തിനായി ഒരു നയം രൂപീകൃതമാകണം.--Shiju Alex|ഷിജു അലക്സ് 14:43, 20 ജൂലൈ 2009 (UTC)[മറുപടി]

VY എന്നെഴുതണം എന്നഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 03:10, 21 ജൂലൈ 2009 (UTC)[മറുപടി]

:) --ജുനൈദ് (സം‌വാദം) 03:44, 21 ജൂലൈ 2009 (UTC)[മറുപടി]
ജ്യോതിശാസ്ത്രലേഖനങ്ങളിലൊക്കെ അഭിപ്രായപ്രകടനമായോ? -- റസിമാൻ ടി വി 04:28, 21 ജൂലൈ 2009 (UTC)[മറുപടി]