സംവാദം:ഹീലിയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വാക്കുകൾക്ക് അനുയോജ്യമായ മലയാളം വാക്കുകൾ എന്താണ്‌

  • Coolants
  • Airship technology

--ഷാജി 15:11, 13 ഒക്ടോബർ 2008 (UTC)[മറുപടി]

കൂടാതെ നിയോൺ ഇംഗ്ലീഷ് താളിൽ Refrigerants എന്ന വേറൊരു കാറ്റഗറിയുമുണ്ട്. --ഷാജി 15:16, 13 ഒക്ടോബർ 2008 (UTC)[മറുപടി]

ശീതീകാരി അല്ലേ കൂളന്റ്?--Vssun 17:01, 13 ഒക്ടോബർ 2008 (UTC)[മറുപടി]
നന്ദി സുനിൽ - Airship technology ->ആകാശക്കപ്പലിന്റെ‍ സാങ്കേതികവിദ്യ Coolants ->ശീതീകാരി എന്ന് ചേർക്കാമല്ലോ?--ഷാജി 17:37, 14 ഒക്ടോബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഹീലിയം&oldid=679699" എന്ന താളിൽനിന്ന് ശേഖരിച്ചത്