സംവാദം:ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയിപ്പിക്കൽ[തിരുത്തുക]

ഹഫ്സ എന്ന ലേഖനവും ഇതേ വ്യക്തിയെക്കുറിച്ചാണ്. ലയിപ്പിക്കണം.--ഇർഷാദ്|irshad (സംവാദം) 09:56, 24 ജൂലൈ 2014 (UTC)

വിവക്ഷ[തിരുത്തുക]

@ഉ:Zuhairali

  • ഇതേ പേരിൽ രണ്ടു താളുള്ളപ്പോൾ വിവക്ഷതാളിനു പകരം പരസ്പരം ബന്ധിപ്പിക്കണ്ടേ? അതല്ലേ താങ്കൾ നീക്കിയത്?
  • സംവാദം താൾ വെട്ടിയൊതുക്കാൻ സമയമായെന്നു തോന്നുന്നു.. എനിക്കു താങ്കൾക്കു സംവാദം താളിൽ ഇതു ചേർക്കാൻ കഴിയുന്നില്ല. ((പുഞ്ചിരി}} --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:53, 10 ജനുവരി 2015 (UTC)
ഒന്ന് ഹഫ്സ ബിൻത് ഉമറും മറ്റൊന്ന് ഹഫ്സ (നോവലിസ്റ്റും) ആണല്ലോ.ആശയക്കുഴപ്പവും നീങ്ങി.--സുഹൈറലി 15:05, 10 ജനുവരി 2015 (UTC)
@ഉ:Zuhairali അപ്പോൾ ബാലരാമവർമ്മ (വിവക്ഷകൾ) ഇതിനൊന്നും ഇതു വേണ്ടാല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:09, 10 ജനുവരി 2015 (UTC)
അതുപോലെ സി.വി. രാമൻപിള്ള ഇതും ചന്ദ്രശേഖര വെങ്കിട്ടരാമൻ ഇതുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:17, 10 ജനുവരി 2015 (UTC)

@അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു.ഇപ്പോൾ പരസ്പരം വിവക്ഷക ടാഗ് ചേർത്തു. ഒരു വരിയിൽ കാര്യം വ്യക്തമായി. എന്നാൽ നേരത്തെ ഒരു പാരഗ്രാഫ് അറിയിപ്പ് കണ്ടത് കൊണ്ടാണ് മാറ്റിയത്--സുഹൈറലി 01:12, 13 ജനുവരി 2015 (UTC)

LaughingOutLoad.gif @ഉ:Zuhairali ഞാൻ കഷ്ടപ്പെട്ട് ആലോചിച്ചിട്ടും ആ ഖണ്ഡിക ചുരുക്കാൻ പറ്റിയില്ല. തല വർക്കുന്നില്ലായിരുന്നു. ഇപ്പൊ അടിപൊളി... Smiley.svg..float വളരെ നന്ദി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:05, 13 ജനുവരി 2015 (UTC)