സംവാദം:സർപ്പാരാധന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർപ്പാരാധന ഹൈന്ദവരുടെ വിശ്വാസത്തിൽ പ്പെട്ടതാണ്, ഭാരതത്തിൽ എല്ലായിടത്തും ഉണ്ട്. ഒരു പക്ഷെ കേരത്തിലെ ജനങ്ങളെക്കാളും നാഗങ്ങളെ വിശ്വസിക്കുന്നത് ഉത്തരഭാരതത്തിൽ ആണ്. നാഗപൂജ എന്ന് ഒരു ആഘോഷം തന്നെ അവിടെ ഉണ്ട്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ നാഗപഞ്ചമി ദിവസം സർപ്പം(മുർഖൻ) ത്തെ കൊണ്ടു വന്ന് പാലും മഞ്ഞളൂം തൂവി ആരാധിക്കുന്ന രീതി ഉണ്ട്. അരുണ മാഡം ദയവായി കുറച്ച് വസ്തുതൾ കൂടി ചേർത്ത് കുറച്ച് കൂടെ നന്നാക്കി എടുക്കാമോ ഈ ലേഖനത്തിനെ ! ഞാൻ റെഫർ ചെയ്യുന്ന പുസ്തകങ്ങൾ ഇപ്പോൽ കൈവശമില്ലതിനാൾ ലേഖനം എഴുതുന്നത് അബധമായിരിക്കും .  :) സസ്നെഹം- -- ജിഗേഷ് സന്ദേശങ്ങൾ  07:44, 31 ജൂലൈ 2007 (UTC)[മറുപടി]

കൂടുതൽ വിവരങ്ങൾക്ക് ശ്രമികാം ജിഗേഷ്.Aruna 07:50, 31 ജൂലൈ 2007 (UTC)[മറുപടി]

പകർപ്പവകാശം[തിരുത്തുക]

ഈ ലേഖനത്തെ കുറിച്ച് ഗൂഗിൽ ഗ്രൂപ്പിൽ വന്ന ചർച്ച കാണുവാൻ താത്പര്യപ്പെടുന്നു. മലയാളം വിക്കിപീഡിയയും കോപ്പിറൈറ്റും --സാദിക്ക്‌ ഖാലിദ്‌ 08:12, 18 ഓഗസ്റ്റ്‌ 2007 (UTC)

വിക്കിപീഡിയയിലെ ലേഖനങ്ങളെ കുറിച്ചുള്ള ചർച്ച വിക്കി പീഡിയയിൽ അതതു സം‌വാദം താളീലാണ് നടത്തേണ്ടത്. അല്ലാതെ യഹൂ ഗ്രൂപ്പിലും ഗൂഗില് ഗ്രൂപ്പിലും അല്ല. ഹെല്പ്പ് വിക്കി എന്ന ഗ്രൂപ്പ് മലയാളം വിക്കി ലേഖനാങ്ങളെ കുറിച്ച് വിഴുപ്പലക്കാനുള്ള സ്ഥലവും അല്ല. അതിന്റെ ഉദ്ദേശം തന്നെ വേറെയാണ്. --Shiju Alex 08:31, 18 ഓഗസ്റ്റ്‌ 2007 (UTC)
വിക്കിക്ക് പുറത്ത് എന്തു സംഭവിച്ചാലും കണ്ണടച്ച് ഇരുട്ടാക്കാം എന്നാണോ? --സാദിക്ക്‌ ഖാലിദ്‌ 08:43, 18 ഓഗസ്റ്റ്‌ 2007 (UTC)
മാഷെ, കഴിവതും ഭാവിയിൽ ആർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനായ് ശ്രമിക്കാം. നമുക്ക് ഇത് പഞ്ചായത്തിൽ സംവദിക്കുന്നതല്ലേ നല്ലത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കഴിവതും അഭിപ്രായങ്ങൾ ആരാഞ്ഞ് ഒരു സമവായത്തിലെത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. ഇതുമായി ബന്ധപ്പെട്ടവർ പൊതുവേ ചിത്രങ്ങളും ലേഖനങ്ങളും ഇനിമുതൽ എങ്കിലും നന്നായി തുടങ്ങുന്നതിന്‌ ഇത് സഹായകമാകും എന്ന് കരുതുന്നു. എല്ലാവരും ഈ പ്രശ്നം ഗൗരവമായിത്തന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.--സുഗീഷ് 22:36, 4 ഡിസംബർ 2007 (UTC)[മറുപടി]

ഒരു ചിത്രം[തിരുത്തുക]

പ്രമാണം:Arathi in Valiya guruthi at vazhappally.jpg എന്ന ചിത്രം ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തിനെന്ന് മനസിലായില്ല. ലേഖനത്തിലെ ഏതെങ്കിലും ഭാഗവുമായി ബന്ധപ്പെട്ടതാണെങ്കിൽ അങ്ങോട്ട് മാറ്റി, ചിത്രത്തോടൊപ്പം വിശദമായ കുറിപ്പെഴുതാമോ? --Vssun (സുനിൽ) 09:28, 14 ജൂലൈ 2011 (UTC)[മറുപടി]

ശരിയാണ് ഇപ്പോൾ നമ്മുക്കിത് ഈ ലേഖനത്തിൽ ഹൈഡ് ചെയ്യാം. വ്യക്തമായ വിശദീകരണം കൊടുത്തുകഴിഞ്ഞാൽ തിരിഛ്കു വരുത്താം. --രാജേഷ് ഉണുപ്പള്ളി 17:51, 14 ജൂലൈ 2011 (UTC)[മറുപടി]
ഹൈഡ് ചെയ്തു --രാജേഷ് ഉണുപ്പള്ളി 17:51, 14 ജൂലൈ 2011 (UTC)[മറുപടി]

float --Vssun (സുനിൽ) 00:05, 15 ജൂലൈ 2011 (UTC)[മറുപടി]

പാമ്പുമേക്കാട്ടിനൊപ്പമുള്ള (വ്) എന്താണ്. സ.വി.കോ. ഉള്ളടക്കത്തിൽ അങ്ങനെ കാണുന്നു. --Vssun (സുനിൽ) 09:44, 14 ജൂലൈ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സർപ്പാരാധന&oldid=1003413" എന്ന താളിൽനിന്ന് ശേഖരിച്ചത്