ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സ്റ്റാച്യൂ ഓഫ് ലിബർട്ടി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 17 വർഷം മുമ്പ് by Jain

ഫലകം ചേർക്കാൻ ആരെങ്കിലും സഹായിക്കണം; ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കോപ്പി അടിച്ചിട്ട് ശരിയാവുന്നില്ല. കോപ്പി അടിച്ചതുകൊണ്ടാണോ എന്നറിയില്ല. --FirozVellachalil 17:19, 15 മേയ് 2008 (UTC)മറുപടി

checkY ചെയ്തു --ജേക്കബ് 17:22, 15 മേയ് 2008 (UTC)മറുപടി

സ്വാതന്ത്ര്യ പ്രതിമ എന്നു മലയാളീകരി‍ക്കുന്നതല്ലേ നല്ലത് - ജെയിൻ 12:10, 16 മേയ് 2008 (UTC)മറുപടി