സംവാദം:സോണിയ ഗാന്ധി
ദൃശ്യരൂപം
ആംഗലേയ ഭഷയും സോണിയാ ഗാന്ധിയും
[തിരുത്തുക]സോണിയാ ഗന്ധി കേംബ്രിഡ്ജിൽ പടിച്ചിട്ടേയില്ല എന്ന് ഒരു മാസികയിൽ വായിക്കാനിടയായി. അവലോകനം ചേർത്താൽ നല്ലതായിരുന്നു. --ചള്ളിയാൻ 11:37, 8 നവംബർ 2006 (UTC)
യാ
[തിരുത്തുക]സോണിയ ഗാന്ധി എന്ന് പോരേ? --റസിമാൻ ടി വി 10:21, 4 സെപ്റ്റംബർ 2010 (UTC)