സംവാദം:സൂര്യകാന്തക്കല്ല് (മധ്യകാലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ ആംഗലേയമായി കൊടുത്തിരുന്ന en:Sunstone ന്റെ വിവരങ്ങളാണ് പലതും, ഇൻഫൊ ബോക്സ് പോലുള്ളവ, പക്ഷേ അതു ശരിയല്ല, ഇത് ഒരു കാല്പനിക വസ്തുവിനെപ്പോലുള്ളതാണ് en:Sunstone (medieval) വിവരങ്ങൾ ശരിയാക്കണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:05, 31 ജൂലൈ 2013 (UTC)