സംവാദം:സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    ലയന നീക്കം[തിരുത്തുക]

    പി.കെ. നാരായണപിള്ളയും, സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയും രണ്ട് വ്യക്തികൾ ആണ് അതെങ്ങനെയാണ് ലയിപ്പിക്കാൻ സാധിക്കുക? രണ്ടും രണ്ട് ലേഖനമായിട്ട് തന്നെ നിലനിൽക്കണം. ജനന തീയതി നോക്കിയാൽ മനസിലാകും.--കുമാർ വൈക്കം (സംവാദം) 07:53, 16 നവംബർ 2013 (UTC)Reply[മറുപടി]

    രണ്ടും വ്യത്യസ്ഥ വ്യക്തികൾ ആണു്. പേരു് ഒന്നാണെന്നു മാത്രം. സാഹിത്യപഞ്ചാനനനൻ (സാഹിത്യത്തിൽ പഞ്ച ആനനങ്ങൾ - അഞ്ചുമുഖങ്ങൾ- ഉള്ളയാൾ) എന്ന വിശേഷണം ഇദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടതാണു്. ജോസ് ആറുകാട്ടി 08:28, 16 നവംബർ 2013 (UTC)Reply[മറുപടി]

    വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം[തിരുത്തുക]