സംവാദം:സാമൂഹികശാസ്ത്രം
സാമൂഹ്യശാസ്ത്രം എന്നല്ലേ ശരി? simy 18:29, 19 സെപ്റ്റംബർ 2007 (UTC)
- social science = സാമൂഹ്യശാസ്ത്രം. --ജേക്കബ് 18:37, 19 സെപ്റ്റംബർ 2007 (UTC)
- സാമൂഹികശാസ്ത്രം ലയിപ്പിക്കാം എത്രയും പെട്ടെന്നാകട്ടെ --എഴുത്തുകാരി സംവദിക്കൂ 05:26, 22 സെപ്റ്റംബർ 2009 (UTC)
- yes 2402:3A80:1E72:7C90:0:0:0:2 15:06, 3 മാർച്ച് 2024 (UTC)
സാമൂഹ്യശാസ്ത്രം എന്നു പോരേ? --Vssun 04:51, 22 സെപ്റ്റംബർ 2009 (UTC)
സാമൂഹികം തന്നെ ഉചിതം. സാമൂഹ്യം പ്രയോഗത്തിൽ സ്ഥിരമായെങ്കിലും. സാമൂഹ്യം എന്ന തദ്ധിതോല്പാദനം സാദ്ധ്യമാണെങ്കിലും സാധാരണമല്ല. സാംസ്കാരികം, വൈചാരികം, വൈകാരികം എന്നൊക്കെപ്പോലെ സാമൂഹികം . സാമൂഹികശാസ്ത്രമല്ല, സാമൂഹികശാസ്ത്രങ്ങളാണ്. ശാസ്ത്രത്തെ രണ്ടു വിഭാഗമാക്കിത്തിരിക്കാം: പരിക്ഷണാത്മകശാസ്ത്രങ്ങൾ(emperical Sciences or simply Science), സാമൂഹികശാസ്ത്രങ്ങൾ (Social Sciences). വെറുമൊരു ശാസ്ത്രശാഖയല്ല. ഒരു കൂട്ടം ശാസ്ത്രങ്ങളുൾക്കൊള്ളുന്ന വിഭാഗമാണ്--തച്ചന്റെ മകൻ 07:48, 22 സെപ്റ്റംബർ 2009 (UTC)
- --ജുനൈദ് (സംവാദം) 08:02, 22 സെപ്റ്റംബർ 2009 (UTC)
- -- സാമൂഹികശാസ്ത്രത്തിന്റെ ഉള്ളടക്കം അതുതന്നെ. തച്ചന്റെ മകൻ --എഴുത്തുകാരി സംവദിക്കൂ 09:49, 22 സെപ്റ്റംബർ 2009 (UTC)
സമൂഹശാസ്ത്രം
[തിരുത്തുക]Sociology= സമൂഹ ശാസ്ത്രം., Social Studies = സാമൂഹ്/യസാമൂഹിക ശാസ്ത്രം. അതിനാൽ സമൂഹശാസ്ത്രം സാമൂഹിക ശാസ്ത്രം അല്ല. — ഈ തിരുത്തൽ നടത്തിയത് Gnuvet (സംവാദം • സംഭാവനകൾ)